Browsing: Entrepreneurship

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികൾക്ക് പിന്നാലെ സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ…

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ കേരള സർക്കാർ ഒപ്പിട്ടു. 817.80 കോടി രൂപയാണ് ഫണ്ട്. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ…

ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പറയുന്നത്. 2024-25…

നെതർലാൻഡ്‌സ് ആസ്ഥാനമായ യൂണിലിവർ പി‌എൽ‌സിയുടെ മാഗ്നം ഐസ്‌ക്രീം കമ്പനിയുടെ ആദ്യ ആഗോള പ്രവർത്തന കേന്ദ്രമാകാൻ ഇന്ത്യ ഒരുങ്ങുന്നു. പൂനെയിൽ 900 കോടി നിക്ഷേപത്തിൽ ഗ്ലോബൽ ഓപ്പറേഷൻ സെന്ററും,…

യുപിഐ ഇടപാട് പരിധി ഉയര്‍ത്താൻ റിസര്‍വ് ബാങ്ക് എന്‍പിസിഐക്ക് അനുമതി നല്‍കി. ഉപയോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകളുടെ യുപിഐ ഇടപാട് പരിധിയാണ് ഉയര്‍ത്തുക. നാഷണൽ…

സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം. ആശുപത്രികളിലെ വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ്…

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. പാലാരിവട്ടത്തു നിന്ന് ഇൻഫോപാർക്കിലേക്ക് നീട്ടുന്ന പാതയ്കായി 307 പൈലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ്…

കഴിഞ്ഞ പത്ത് വർഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടിയിലധികം രൂപയുടെ ഈട് രഹിത വായ്പകൾ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുദ്ര പദ്ധതിയുടെ പത്താം…

1.5 ട്രില്യൺ ഡോളർ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യൻ വിപണി വളർച്ചയുടെ പാതയിലാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ എംഡി ആശിഷ് കുമാർ ചൗഹാൻ. മുംബൈയിലെ NXT25-ൽ…

റിസർവ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് 0.25% വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര…