Browsing: World

ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ. ഇറാനെതിരെ അമേരിക്കയുടെ വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് ഇറാന്റെ വിശദീകരണം.…

ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക. ഉൽപാദന മേഖലയിൽ നിർബന്ധിത തൊഴിൽ തടയാൻ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉൾപ്പെടെ 54…

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയർന്ന ഇന്ധനവിലയും സാമ്പത്തിക സമ്മർദ്ദവും കാരണം, അമേരിക്കയിലെ പ്രമുഖ ബജറ്റ് എയർലൈൻ ആയ സ്പിരിറ്റ് എയർലൈൻസ് 34 വർഷത്തെ സേവനത്തിന് വിരാമമിട്ടു.…

അറ്റ്ലാന്റിക് സമുദ്രത്തിൽ കേപ് വെർഡെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ആഡംബര ക്രൂയിസ് കപ്പലിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി അന്താരാഷ്ട്ര ആരോഗ്യ മേഖല. കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ്…

രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകൾ ചർച്ചയാകുന്നു. റിപ്പോർട്ട് പ്രകാരം, ആളോഹരി ജിഡിപിയിൽ ബംഗ്ലാദേശ്…

വിദേശ ജോലികൾ ലക്ഷ്യമിടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി മലയാളി യുവാക്കൾ ആരംഭിച്ച ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസിനെ ബെംഗളൂരു ആസ്ഥാനമായ എംവേഴ്സിറ്റി ഏറ്റെടുത്തു. ഏകദേശം 40 കോടി രൂപയാണ് പണവും ഓഹരികളും…

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി മാറാമെന്ന് ആർ ബി ഐയുടെ മുന്നറിയിപ്പ്. ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മിനിറ്റ്സിലാണ് കേന്ദ്ര…

ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ നേതൃനിരയിൽ നിർണായക മാറ്റം. നിലവിലെ സിഇഒയായ ടിം കുക്ക് ഈ വർഷാവസാനത്തോടെ പദവി ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാനാകുന്നു. അദ്ദേഹത്തിന് പകരമായി ഹാർഡ്‍വെയർ എൻജിനിയറിങ്…

യുഎസ്-ചൈന വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ബീജിംഗ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുമെന്നും, വാഷിംഗ്ടൺ ചില നിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. പരസ്‌പര വിട്ടുവീഴ്‌ചയോടെ…

കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ…