Browsing: Health

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ…

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നടപടികൾ ശക്തമാക്കി. ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ബുധനാഴ്ച…

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന…

ഡി.ആർ. കോംഗോയിൽ പടരുന്ന എബോള വൈറസ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിന്റെ വ്യാപ്തി ഗുരുതരമാണെന്നും സ്ഥിതി അതീവ ജാഗ്രത ആവശ്യപ്പെടുന്നതാണെന്നും ലോകാരോഗ്യ സംഘടന…

കാൻസർ ചികിത്സയ്ക്കായി മണിക്കൂറുകളോളം ആശുപത്രികളിൽ ചെലവഴിക്കേണ്ട സാഹചര്യം രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കാറുള്ളത്. പ്രത്യേകിച്ച് ഇമ്മ്യൂണോ തെറാപ്പി ചികിത്സകൾക്ക് ദീർഘസമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ മുന്നേറ്റം ശ്രദ്ധേയമാകുന്നത്.…

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകകളിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതൽ. ആഗോളതലത്തിൽ, 2020 മുതൽ 2023 വരെ കോവിഡ് ബാധയും അതുമായി…

സ്ത്രീകളെ ബാധിക്കുന്ന പ്രധാന ഹോർമോൺ രോഗങ്ങളിലൊന്നായ പിസിഒഎസിന് (PCOS) പുതിയ പേര്. ഇനി മുതൽ ഈ അവസ്ഥ പിഎംഒഎസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും…

ഹാന്റവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത ക്രൂസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവർ കപ്പൽ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ…

ആരോഗൃ വകുപ്പിന്റെ ‘എം.ഇ ഹെൽത്ത്’ ആപ്പിൽ പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചു. ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോപ്പതി…

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച 11 വനിതാ ജനപ്രതിനിധികളോടുള്ള ആദരസൂചകമായി വനിതകൾക്കായി പ്രത്യേക വിലക്കിഴിവ് പദ്ധതിയുമായി സപ്ലൈകോ. ‘വിമൻസ് 11’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായി…