Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026
    Facebook X (Twitter) Instagram
    Trending
    • വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
    • സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
    • ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
    • ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
    • അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
    • പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
    • മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » പിസിഒഎസ് ഇനി ‘പിഎംഒഎസ്’; പുതിയ പേരുമായി മെഡിക്കൽ ലോകം
    Health

    പിസിഒഎസ് ഇനി ‘പിഎംഒഎസ്’; പുതിയ പേരുമായി മെഡിക്കൽ ലോകം

    Bismi BabyBy Bismi BabyMay 14, 2026Updated:May 15, 2026No Comments0 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    സ്ത്രീകളെ ബാധിക്കുന്ന പ്രധാന ഹോർമോൺ രോഗങ്ങളിലൊന്നായ പിസിഒഎസിന് (PCOS) പുതിയ പേര്. ഇനി മുതൽ ഈ അവസ്ഥ പിഎംഒഎസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും കൂടുതൽ കൃത്യമായ രോഗനിർണയവും ഹോർമോൺ പരിശോധനകളും ചികിത്സയും ഉറപ്പാക്കാനുമാണ് പേരുമാറ്റമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

    ലോകത്ത് എട്ട് സ്ത്രീകളിൽ ഒരാളെ വരെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്.
    മുൻപ് ഉപയോഗിച്ചിരുന്ന പിസിഒഎസ് എന്ന പേര് രോഗത്തെ വെറും അണ്ഡാശയത്തിലെ സിസ്റ്റുകളുമായി മാത്രം ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എല്ലാ രോഗികളിലും സിസ്റ്റുകൾ ഉണ്ടാകണമെന്നില്ല. കൂടാതെ, ഇത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്നതല്ല; ഹോർമോൺ പ്രവർത്തനങ്ങൾ, മെറ്റബോളിസം, മാനസികാരോഗ്യം, ശരീരഭാരം, പ്രത്യുൽപ്പാദന ആരോഗ്യം എന്നിവയെയും ബാധിക്കുന്ന സങ്കീർണ്ണ അവസ്ഥയാണ്.

    ക്രമരഹിതമായ ആർത്തവം, മുഖക്കുരു, അമിത രോമവളർച്ച, ഭാരം കൂടുക, തലമുടി കൊഴിച്ചിൽ, ഗർഭധാരണ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും ഈ അവസ്ഥ വർധിപ്പിക്കുന്നു.

    14 വർഷം നീണ്ട പഠനങ്ങൾക്കും വിദഗ്ധ ചർച്ചകൾക്കും ശേഷമാണ് പേരുമാറ്റം നടപ്പാക്കിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ‘പിഎംഒഎസ്’ പ്രചാരത്തിലാകുകയും 2028ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുകയും ചെയ്യും.

    Featured 1 Featured 2 Featured 3 Featured 4 Featured 5 Headlines Main Headline
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Bismi Baby

    Related Posts

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    Business News

    ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം; എയർ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ തിരിച്ചടി

    By Bismi BabyMay 15, 20260
    Business News

    തിരുവനന്തപുരത്ത് ആഡംബര ഹോട്ടലുമായി അദാനി

    By Bismi BabyMay 15, 20260
    JUST IN
    World

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    By Bismi BabyJune 15, 20260

    നാല് മാസത്തെ യുദ്ധത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നു. 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന കരാറിൽ ഇറാനും യുഎസും ഒപ്പുവയ്ക്കാൻ…

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026

    ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ

    June 11, 2026

    ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

    June 11, 2026

    അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

    June 11, 2026

    പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

    June 10, 2026

    മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം

    June 10, 2026

    സ്വർണവിലയിൽ ഇടിവ്; പവന് 3,160 രൂപ കുറഞ്ഞു

    June 10, 2026

    കാട്ടുപന്നി ശല്യം; പരിഹാരം മൊബൈൽ ഫോണിൽ

    June 9, 2026

    വയറിളക്കത്തെ നിസാരമാക്കരുത്; പിന്നിൽ ഷിഗെല്ലയാകാം

    June 9, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    World

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    By Bismi BabyJune 15, 20260

    നാല് മാസത്തെ യുദ്ധത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നു. 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന കരാറിൽ ഇറാനും യുഎസും ഒപ്പുവയ്ക്കാൻ…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.