Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
കേരളത്തിൽ വിർച്വൽ പോസ്റ്റുമോർട്ടം സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്തെ ആദ്യ സമ്പൂർണ വിർച്വൽ ഓട്ടോപ്സി കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. എന്താണ് വിർച്വൽ…
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 3,160 രൂപ കുറഞ്ഞതോടെ വില 1,09,160 രൂപയായി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയിലേക്കും താഴ്ന്നു. രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമാണ് കേരളത്തിലും…
കാട്ടുപന്നി ശല്യം പരിഹരിക്കാൻ വനംവകുപ്പ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യമുണ്ടാകുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. പാമ്പുകളെ പിടികൂടുന്നതിനായി വനംവകുപ്പ് വിജയകരമായി നടപ്പാക്കിയ ‘സർപ്പ’…
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു. രോഗത്തിന്റെ പ്രധാന…
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. പ്രതിവര്‍ഷം ലഭിച്ചിരുന്ന ഒമ്പത് സിലിണ്ടറുകളുടെ ക്വാട്ടയാണ് ഇപ്പോള്‍ നാലായി വെട്ടിക്കുറച്ചിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ…
കേരള സർക്കാറിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോൺ, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ ആരംഭിച്ചു. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ഗൂഗിളിന്റെ വിവിധ…
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടബാധ്യത, നികുതി പിരിവിലെ പോരായ്മകൾ,…
ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയിലും പ്രകടമാകാൻ തുടങ്ങി. ഇന്ധനവില വർധിച്ചതോടെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ സേവന…
ഇന്ത്യയിൽ ആദ്യമായി 5ജി സ്ലൈസിങ് സേവനവുമായി എയർടെൽ; ‘പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ്’ അവതരിപ്പിച്ചു
രാജ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് രംഗത്ത് പുതിയ മുന്നേറ്റവുമായി എയർടെൽ. 5ജി സ്ലൈസിങ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ ‘എയർടെൽ പ്രയോരിറ്റി’ പോസ്റ്റ്‌പെയ്ഡ് സേവനമാണ് കമ്പനി അവതരിപ്പിച്ചത്. കൂടുതൽ സ്ഥിരതയുള്ളതും ഉയർന്ന ഗുണമേന്മയുള്ളതുമായ മൊബൈൽ കണക്ടിവിറ്റിയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.…
രാജ്യത്തെ വീടുകളിലേക്ക് കുറഞ്ഞ ചെലവിൽ സോളാർ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന “പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന” പദ്ധതിക്ക് വലിയ സ്വീകാര്യത. വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ സബ്‌സിഡി…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.