ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 50 സൂചിക 25,112.40 ല്‍ നിന്ന് 24,939.75ന് തുടക്കം കുറിച്ച് 0.96 ശതമാനം കുറഞ്ഞ് 24,871.95…

ഇന്ന് നിഫ്റ്റി 50.38 പോയിന്റ് (0.15%) ഉയർന്ന് 24,831.05 ൽ എത്തിയത് വിപണിയെ ഉണർത്തി. അതേസമയം, ബിഎസ്ഇ സെൻസെക്സ് 207 പോയിന്റ് (0.25%) ഉയർന്ന് 81,568.71-ൽ വ്യാപാരം ആരംഭിച്ചു. ബാങ്കിംഗ്, പിഎസ്യു ബാങ്ക്, ഓട്ടോ എന്നീ…

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിക്കുന്നു. ഇതിൻ്റെ സ്വാധീനത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) ഓഹരികളും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഓഹരികൾ 2.21 പോയിന്റ് ഉയർന്ന് 250.09 എന്ന നിലയിൽ വ്യാപാരം…

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യൻ പെയിന്റ്സ് ഓഹരികളുടെ വലിയൊരു പങ്ക് കഴിഞ്ഞ ദിവസം വിറ്റിരുന്നു. അതിനെ തുടർന്ന് ഏഷ്യൻ പെയിന്റ്സിൻ്റെ ഓഹരി വിലയിൽ നഷ്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച ഓഹരി വിപണിയിൽ 2 ശതമാനത്തിലധികം…

കമ്പനിയുടെ ലാഭത്തിൽ നിന്ന് നിശ്ചിത വിഹിതം നിക്ഷേപകർക്കായി മാറ്റിവെയ്ക്കുന്ന കമ്പനികളെ പൊതുവെ മികച്ച അടിത്തറയുള്ള കമ്പനികളായി പരി​ഗണിക്കാറുണ്ട്. ലാഭവിഹിതത്തോടൊപ്പം ഓഹരി ഉടമകൾക്ക് സൗജന്യമായി ഓഹരികളും അനുവദിക്കുകയാണ് മിഡ്കാപ് ഐടി സോഫ്റ്റ്‍വെയർ കമ്പനിയായ ന്യൂജെൻ സോഫ്‌റ്റ്‌വെയർ…

2024 ൽ വിവിധ ബ്രോക്കറേജുകൾ ശക്തമായ വളർച്ച കാണുന്നൊരു മേഖലയാണ് പ്രതിരോധമേഖല. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ കൂടുതൽ നിക്ഷേപം നടത്തുന്നതിനാൽ ഈ മേഖലയിലെ കമ്പനികൾക്ക് ഇതിന്റെ ​ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതുപ്രകാരം പ്രതിരോധ രം​ഗത്തുള്ള ഓഹരികൾ…

ആറു മാസം കൊണ്ട് 70 ശതമാനം നേട്ടമുണ്ടാക്കി ഐ.ആര്‍.ബി ഇന്‍ഫ്രാ. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. കൂടുതല്‍ ഉയര്‍ന്നു. പിന്നീട് അല്‍പം താണ് വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 71,872 വരെയും നിഫ്റ്റി 21,674 വരെയും…

ഓഹരി വിപണി നിക്ഷേപത്തിൽ അപകട സാധ്യതയുള്ള മേഖലയാണ് മെെക്രോകാപ് ഓഹരികൾ. കമ്പനികളുടെ സാമ്പത്തിക സ്ഥിതി, കുറഞ്ഞ വോളിയം തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം കുഞ്ഞൻ ഓഹരികളെ അപകട സാധ്യതയുള്ളതാക്കുന്നത്. അതേസമയം ഇവയിൽ മികച്ചത് കണ്ടെത്തിയാൽ മൾട്ടിബാ​ഗർ…

കമ്പനിയുടെ ലാഭത്തിൽ നിന്ന് നിശ്ചിത വിഹിതം നിക്ഷേപകർക്കായി മാറ്റിവെയ്ക്കുന്ന കമ്പനികളെ പൊതുവെ മികച്ച അടിത്തറയുള്ള കമ്പനികളായി പരി​ഗണിക്കാറുണ്ട്. ലാഭവിഹിതത്തോടൊപ്പം ഓഹരി ഉടമകൾക്ക് സൗജന്യമായി ഓഹരികളും അനുവദിക്കുകയാണ് മിഡ്കാപ് ഐടി സോഫ്റ്റ്‍വെയർ കമ്പനിയായ ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്.…

പുതുവർഷ ആഘോഷങ്ങളുടെ ആലസ്യം പോലെ മന്ദ​ഗതിയിലാണ് 2024 ലെ ആദ്യ ദിവസത്തിൽ വിപണിയിലെ വ്യാപാരം. ഉച്ചയോടെ നേരിയ ഇടിവ് നേരിട്ടിട്ടുണ്ട്. 2023 ലെ മിന്നുന്ന പ്രകടനത്തിന് ശേഷം കുതിപ്പ് തുടരുമെന്ന സാധ്യത തന്നെയാണ് വിപണിയിലുള്ളത്. ഈ…