കൂടുതൽ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം കേരളത്തിന് ഗുണമാകും എന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ്…
പബ്ലിക് ട്രേഡിംഗ് ഇല്ലാത്ത കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് (PE Funding) എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളാണ് പലപ്പോഴും നിക്ഷേപങ്ങള്‍ നടത്തുന്നത്.…
വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു. അറിയാം, ഓമ്നി ചാനൽ മാർക്കറ്റിങ്ങിനെക്കുറിച്ച് ഒരു മൊബൈല്‍ ഫോണോ പുതിയൊരു കാറോ…
2026ൽ 15000 സ്റ്റാർട്ടപ്പുകൾ എന്ന ലക്ഷ്യം നേടാൻ ശ്രമം. സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ആകർഷിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി എത്തിക്കുന്നതിനുമായി ഷോർട്ട് വിഡിയോകൾ (റീൽസ്) ഇറക്കാൻ പദ്ധതിയിട്ട്…
കഴിഞ്ഞ വര്‍ഷത്തേത് ‘വിവ മജന്ത’ ആയിരുന്നു പാന്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെക്കുറിച്ച് അറിയാമോ? എന്നാല്‍ ഈ കമ്പനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്, എല്ലാവര്‍ഷവും ബ്രാന്‍ഡ്…
മികച്ചൊരു ബിസിനസ് ആശയം കയ്യിലുണ്ടെങ്കിലും ഇവ നടപ്പിലാക്കി വിജയിപ്പിച്ചെടുക്കു എന്നത് മികച്ച ആസൂത്രണവും തയ്യാറെടുപ്പുകളും ആവശ്യമായ കാര്യമാണ്. ഓരോരുത്തരുടെയും താല്പര്യത്തിനൊത്ത ബിസിനസുകൾക്കൊപ്പം കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം…
ജീവിത ചിലവുകൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ ചെയ്യുന്ന ജോലിയോടൊപ്പം സൈഡ് ബിസിനസ് ആയി മറ്റൊരു ജോലി കൂടി ചെയ്യുന്നത് കൂടുതൽ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകരമാണ്.…