Entrepreneurship കേരളത്തില്‍ സള്‍ഫ്യൂറിക് ആസിഡ് പ്ലാൻ്റ് വരുന്നൂ; പിന്നിൽ മലയാളി സംരംഭകരുടെ കമ്പനിBy Together KeralamMarch 31, 20254 കൊച്ചിയിലെ അമ്പലമേടിൽ 1200 ടണ്‍ പ്രതിദിനം ശേഷിയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാൻ്റ് സ്ഥാപിക്കാൻ പദ്ധതിയുമായി ഖത്തര്‍ ആസ്ഥാനമായ BIEWU ഇൻ്റർനാഷ്ണൽ കമ്പനി. ഇതിനുള്ള ധാരണ പത്രം കൊച്ചിയില്‍…