Browsing: Featured 4

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. ഇന്ന് പവൻ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഇന്നലെയും ഇന്നുമായി ചേർന്ന് രണ്ട് ദിവസത്തിനിടെ പവന് 5,520…

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ…

കാട്ടുപന്നി ശല്യം പരിഹരിക്കാൻ വനംവകുപ്പ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യമുണ്ടാകുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.…

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന…

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. പ്രതിവര്‍ഷം ലഭിച്ചിരുന്ന ഒമ്പത് സിലിണ്ടറുകളുടെ ക്വാട്ടയാണ് ഇപ്പോള്‍…

കേരള സർക്കാറിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോൺ, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ ആരംഭിച്ചു. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ്…

സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയിലെ…

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി,…

ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ…

രാജ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് രംഗത്ത് പുതിയ മുന്നേറ്റവുമായി എയർടെൽ. 5ജി സ്ലൈസിങ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ ‘എയർടെൽ പ്രയോരിറ്റി’ പോസ്റ്റ്‌പെയ്ഡ് സേവനമാണ് കമ്പനി അവതരിപ്പിച്ചത്. കൂടുതൽ സ്ഥിരതയുള്ളതും ഉയർന്ന…