ബംഗ്ലാദേശിൽ നിന്നുള്ള ചണം, നെയ്ത തുണിത്തരങ്ങൾ, നൂൽ എന്നിവയുടെ ഇറക്കുമതിയിൽ പുതിയ മാറ്റവുമായി ഇന്ത്യ. ഇനി മുതൽ ബംഗ്ലാദേശിൽ നിന്ന് കര അതിർത്തി വഴിയുള്ള ഇറക്കുമതി പാടില്ല. പകരം മുംബൈയിലെ നവ ഷേവ തുറമുഖം വഴി…

അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ശക്തരായ ആഗോള സാമ്പത്തിക പങ്കാളികളുമായുള്ള വ്യാപാര കരാറുകൾ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എക്‌സിം ബാങ്ക് സംഘടിപ്പിച്ച ട്രേഡ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇപ്പോൾ യുഎസ്, യൂറോപ്യൻ യൂണിയൻ…

ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ 125 ശതമാനം വളർച്ച. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കാപ്പി കയറ്റുമതി 125% വർധിച്ച് 1.8 ബില്യൺ ഡോളറിലെത്തി. 2014-15 ൽ 800 മില്യൺ ഡോളറായിരുന്ന കയറ്റുമതി 2023-24 ൽ 1.28…

ഔദ്യോഗികമായി രോഗനിർണ്ണയ പരിശോധന രംഗത്തേക്ക് കടന്നിരിക്കുകയാണ് ആമസോൺ. കഴിഞ്ഞ ദിവസം പുതിയ സേവനം ആരംഭിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഡയഗ്നോസ്റ്റിക്സ് ഉപഭോക്താക്കൾക്ക് ലാബ് ടെസ്റ്റുകൾക്കായി ആമസോൺ ആപ്പിലൂടെ ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും, ഡിജിറ്റൽ റിപ്പോർട്ടുകൾ…

അനില്‍ അംബാനിയുടെ വമ്പൻ തിരിച്ചുവരവാണ് കോർപ്പറേറ്റ് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം. തിരിച്ചുവരവിൽ കടബാധ്യതയുള്ള ചില കമ്പനികൾ ഒഴിയാനുള്ള തീരുമാനങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റല്‍ അനിൽ അംബാനി ഒഴിവാക്കിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ വിദർഭ ഇൻഡസ്ട്രീസ് പവർ…

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മുൻനിര കമ്പനിയായ സ്വിഗ്ഗി, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സേവനരംഗത്തേക്ക് കടന്നിരിക്കുകയാണ്. ‘ക്രൂ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ആപ്പ് ലൈഫ്‌സ്റ്റൈൽ, ട്രാവൽ കൺസേർജ് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റാ ഘട്ടത്തിലാണ്…

ഇറാൻ മേഖലയിലെ യുദ്ധാന്തരീക്ഷം ഇന്ത്യയുടെ ഇറക്കുമതിയെയും വ്യാപാര ബന്ധങ്ങളെയും ഗുരുതരമായി ബാധിക്കുകയാണ്. ഈന്തപ്പഴം, മമ്ര ബദാം, പിസ്ത തുടങ്ങിയ പ്രധാന ഡ്രൈ ഫ്രൂട്ടുകൾ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് താൽക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനമായി ഡൽഹിയിലെ…

മെയ് മാസത്തിൽ ചൈനയുടെ റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല കസ്റ്റംസ് അധികൃതരുടെ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ചൈന 1,238 മെട്രിക് ടൺ റെയർ എർത്ത് മാഗ്നറ്റുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്.…

തമിഴ്നാട്ടിലെ പ്രധാന മാധ്യമസ്ഥാപനമായ സൺ ടി.വി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയെ ചൊല്ലി മാരൻ സഹോദരങ്ങൾക്കിടയിൽ തർക്കം. സൺ ടി.വി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കലാനിധി മാരനെതിരെ, സഹോദരനായ ദയാനിധി മാരൻ വക്കീൽ നോട്ടീസ് നൽകിയതായാണ് വിവരം. 24,000…

വെൽക്യുർ ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് തായ്‌ലൻഡ് കമ്പനിയിൽ നിന്ന് 517 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റിപ്പോർട്ട്. തായ്‌ലൻഡ് ആസ്ഥാനമായ ഫോർച്യൂൺ സാഗർ ഇംപെക്സ് കമ്പനിയാണ് ഈ വാണിജ്യകരാറിനെത്തിയത്. ഫിനിഷ്‌ഡ്-ഡോസേജ് ഫാർമ സ്‌ക്യൂകളുടെ (SKU)…