Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Author: Together Keralam
ക്ലൗഡ്‌പാഡിന്റെ ബോട്സ്.സർവീസസിൽ 83 കോടി രൂപ നിക്ഷേപിക്കും. യുകെ ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ് ക്ലൗഡ്‌പാഡിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സാസ് പ്ലാറ്റ്ഫോം ബോട്സ്.സർവീസസിൽ (Bots.services) മൈക്രോസോഫ്റ്റ് വക നിക്ഷേപം. 5 മുതൽ 10 മില്യൻ ഡോളർ…
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് നിഫ്റ്റി ഇന്നലെ 19.95 പോയിന്റ് (0.1 ശതമാനം) നേട്ടത്തോടെ 20,926.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,000-ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലാേസ്…
10 വര്‍ഷം മുൻപ് അച്ഛൻ നടത്തിയിരുന്ന സോഡാ നിർമാണ യൂണിറ്റ് 6 ലക്ഷം മുടക്കി അഖിൽ പുതുക്കിയെടുക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയോളമാണ് പ്രതിമാസ ലാഭം. മൂന്നു പേർക്ക് തൊഴിലും നൽകുന്നു. 26 വയസ്സിനുള്ളിൽ നല്ലൊരു ബിസിനസ്…
നവംബര്‍ അവസാനവാരം ഐ.പി.ഒയുമായി ഓഹരി വിപണിയിലെത്തിയ 5 കമ്പനികളില്‍ നാലും നേട്ടത്തില്‍ ഓഹരി വിപണിയിലേക്ക് പത്തിലധികം കമ്പനികളെയാണ് നവംബര്‍ സമ്മാനിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച നിക്ഷേപ പങ്കാളിത്തം കൊണ്ട് ഇവയെല്ലാം തന്നെ ശ്രദ്ധേയമാകുകയും ചെയ്തു. ലിസ്റ്റിംഗില്‍ നല്‍കിയ…
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 72% ഇടിഞ്ഞു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 2023ല്‍ കുത്തനെ ഇടിഞ്ഞ് (72% ഇടിവ്) 700 കോടി ഡോളറായി. ഇതോടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ ആഗോളതലത്തില്‍ 4-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു.…
ഡിസംബര്‍ എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി. നിഫ്റ്റി 68.25 പോയിന്റ് (0.33 ശതമാനം) നേട്ടത്തോടെ 20,969.40 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് പ്രവണത തുടരാന്‍, സൂചിക 21,000ന്റെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. നിഫ്റ്റി ഉയര്‍ന്ന്…
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തുകയും 2024 സാമ്പത്തിക ജിഡിപി വളർച്ചാ പ്രവചനം ഉയർത്തുകയും ചെയ്തതിന് പിന്നാലെ ബാങ്കിംഗ് ഓഹരികളിലുണ്ടായ മുന്നേറ്റത്തിൽ സെൻസെക്സിനും നിഫ്റ്റിക്കും വെള്ളിയാഴ്ചയും നേട്ടം. 21,000ത്തിന് മുകളിൽ…
ജീവിത ചിലവുകൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ ചെയ്യുന്ന ജോലിയോടൊപ്പം സൈഡ് ബിസിനസ് ആയി മറ്റൊരു ജോലി കൂടി ചെയ്യുന്നത് കൂടുതൽ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകരമാണ്. ഇന്റർനെറ്റ് വലിയ രീതിയിൽ പുരോഗതി കൈവരിച്ചിരിക്കുന്ന പുതിയ…
ആദ്യമായി 21,000 ഭേദിച്ച് നിഫ്റ്റി. പിന്നീട് 20,990 നിലയിലേക്ക് താഴ്ന്നു ഈ ധനകാര്യ വർഷത്തെ ജി.ഡി.പി വളർച്ച ഏഴു ശതമാനമായി ഉയരുമെന്നു റിസർവ് ബാങ്ക്. രാജ്യത്ത് പലിശ നിരക്കുകളിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ പണ നയ…
ബെംഗളൂരു∙ ബഹിരാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു. ഇസ്റോയുടെ കീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ്…