Browsing: Headlines

ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരായ പ്രധാന കേസുകൾ അമേരിക്കയിൽ ഒത്തുത്തീർപ്പായി. ന്യൂയോർക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയർ…

രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം കേരളത്തിൽ പെട്രോളിന് ലിറ്ററിന് 86…

നിറപ്പകിട്ടിന്റെ വസന്തകാലം തീർത്ത് ഊട്ടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. സസ്യോദ്യാനത്തിൽ മേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും മഴയാണ് സംഘാടകരുടെ ആശങ്ക. ഞായറാഴ്ച വൈകിട്ട് ശക്തമായ മഴ പെയ്തതിനെ…

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ സമ്പൂർണ നവീകരണത്തിലേക്ക്. നിലവിൽ യാത്രക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഷന്റെ മുഖച്ഛായ പൂർണമായി മാറുന്ന തരത്തിലുള്ള വികസന പദ്ധതികളാണ്…

സംസ്ഥാനത്ത് മിൽമ പാലിന് വില വർധിക്കും. മെയ് 21 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ…

കാൻസർ ചികിത്സയ്ക്കായി മണിക്കൂറുകളോളം ആശുപത്രികളിൽ ചെലവഴിക്കേണ്ട സാഹചര്യം രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കാറുള്ളത്. പ്രത്യേകിച്ച് ഇമ്മ്യൂണോ തെറാപ്പി ചികിത്സകൾക്ക് ദീർഘസമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ മുന്നേറ്റം ശ്രദ്ധേയമാകുന്നത്.…

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകകളിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതൽ. ആഗോളതലത്തിൽ, 2020 മുതൽ 2023 വരെ കോവിഡ് ബാധയും അതുമായി…

എയർ ഇന്ത്യക്ക് വൻ സാമ്പത്തിക തിരിച്ചടി. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് പുറത്തിറക്കിയ വാർഷിക സാമ്പത്തിക…

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ ആഡംബര ഹോട്ടല്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ആഗോള ഹോട്ടല്‍ ശൃംഖലയായ ഐഎച്ച്ജി ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച്…

കേരളം “പാപ്പരായ സംസ്ഥാനം” ആണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമർശത്തെ ശക്തമായി തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രസ്താവനയാണ് ആന്റണിയുടേതെന്നും,…