ഒരു കാലത്തെ സൂപ്പർ സ്റ്റാർ. ആ ക്ലാസിക് സ്കൂട്ടറിന്‍റെ ആകർഷകതയും വിശ്വാസ്യതയും നിലനിർത്തി ബജാജ് ചേതക് ഇവി വിപണിയിൽ അരങ്ങേറ്റം കുറിക്കുകയാണ്. പുതിയ ഇലക്ട്രിക് വേർഷനായ ചേതക് 3001ൽ 3.1kW മോട്ടോറും 3.0kWh ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.…

മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെ (MEIL) ഒരു വർഷത്തേക്ക് വിലക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കാസർഗോഡ് ജില്ലയിലെ എൻ.എച്ച്. 66 ലെ ചെങ്കള-നീലേശ്വരം പാതയിലെ നിർമാണത്തിലെ ഗുരുതര വീഴ്ചകൾക്കാണ് സസ്പെൻഷനും പിഴയും…

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയുടെ വർധനവോടെ ഇന്ന് ഒരു ഗ്രാമിന്റെ വില 9,250 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,000 രൂപയാണ്. ഇന്നലെ രേഖപ്പെടുത്തിയ 73,600 രൂപയില്‍നിന്ന്…

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്നിശമന സേവനങ്ങൾക്ക് പുതിയ അധ്യായം തുറന്ന് സിയാൽ. സിയാൽ അഗ്നിശമനസേനയുടെ നവീകരണപ്രവർത്തനത്തിന്റെ ഭാഗമായി ഫയർഫൈറ്റിങ് റോബോട്ട്, ബൂംലിഫ്റ്റ് എന്നീ രണ്ട് അത്യാധുനിക അഗ്നിശമന ഉപകരണങ്ങളാണ് അവതരിപ്പിച്ചത്. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന…

ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉപഭോക്തൃ മേഖലയായി സിജിഡി മാറുമെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (PNGRB) പുതിയ റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും മൊത്തം ഗ്യാസ് ഉപഭോഗത്തിൽ 29 ശതമാനം സിജിഡി മേഖലയുടേതായിരിക്കുമെന്ന്…

ഇന്ത്യ ക്വിക്ക് കൊമേഴ്‌സ് വിപണിയിലെ മത്സരം കടുപ്പിക്കുമ്പോൾ, ആമസോണും ഔദ്യോഗികമായി ക്വിക്ക് കൊമേഴ്‌സിലേക്ക് കടന്നിരിക്കുന്നു. ‘നൗ ഇൻ ബെംഗളൂരു’ എന്ന വെബ്‌സൈറ്റിലൂടെ ആമസോൺ ബംഗളൂരുവിലെ മൂന്ന് പിൻകോഡുകളിലായി 10 മിനിറ്റ് ഡെലിവറി സേവനം ആരംഭിച്ചു. നിലവിൽ…

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യൻ കയറ്റുമതിക്കാർക്കിടയിൽ ആശങ്ക. വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങളും യുഎസ് താരിഫ് പ്രശ്‌നങ്ങളും ചരക്ക് നിരക്ക് വർധനവിനും വ്യാപാര റൂട്ട് തടസ്സങ്ങൾക്കും വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഇന്ത്യൻ കയറ്റുമതിക്കാർ. ഇസ്രായേൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനാൽ…

പ്രതീക്ഷകളോടെ ആക്സിയം-4 ദൗത്യം ഉടൻ. ഇന്ത്യന്‍ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും മൂന്നംഗങ്ങളുമടങ്ങുന്ന ദൗത്യം ജൂൺ 19ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില് നടക്കും. ഐഎസ്ആർഒ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആദ്യം ജൂൺ 11…

കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 75,000 ലേക്ക് എത്താന്‍ ഇനി വെറും 440 രൂപയുടെ ചെറിയ ദൂരം മാത്രം. ഇന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമാണ് ഉയര്‍ന്നത്. ഇന്ന് മാത്രം ഗ്രാമിന്…

കേരളത്തിൽ മുട്ടക്ഷാമം രൂക്ഷമാകുന്നു. സ്‌കൂളുകളും അങ്കണവാടികളും വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ മുട്ടവില കുതിക്കുകയാണ്. അഞ്ച് മുതൽ ആറര രൂപവരെയായിരുന്ന ഒരു മുട്ടയ്ക്ക് ഇപ്പോൾ ഏഴുരൂപയ്ക്കു മുകളിലാണ് വില. നാടൻ കോഴിമുട്ടയ്ക്ക് എട്ടോ ഒൻപതോ രൂപയും താറാമുട്ടയ്ക്ക്…