പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ഇന്ത്യയിലേക്കുള്ള ഹീലിയം, അമോണിയം വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായി. മരുന്ന് നിർമ്മാണത്തിലും എംആർഐ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുമാണ് വാതകക്ഷാമം രൂക്ഷമായ പ്രതിസന്ധി…

രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകൾ ചർച്ചയാകുന്നു. റിപ്പോർട്ട് പ്രകാരം, ആളോഹരി ജിഡിപിയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കാൻ സാധ്യത. 2026 ഏപ്രിലോടെ ബംഗ്ലാദേശിന്റെ…

വിദേശ ജോലികൾ ലക്ഷ്യമിടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി മലയാളി യുവാക്കൾ ആരംഭിച്ച ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസിനെ ബെംഗളൂരു ആസ്ഥാനമായ എംവേഴ്സിറ്റി ഏറ്റെടുത്തു. ഏകദേശം 40 കോടി രൂപയാണ് പണവും ഓഹരികളും ഉൾപ്പെടുന്ന ഇടപാട് മൂല്യം. ഡൽഹി സർവകലാശാലയിൽ സഹപാഠികളായിരുന്ന…

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി മാറാമെന്ന് ആർ ബി ഐയുടെ മുന്നറിയിപ്പ്. ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മിനിറ്റ്സിലാണ് കേന്ദ്ര ബാങ്ക് ആശങ്ക അറിയിച്ചത്. ഇറാൻ–അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ…

സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെത്തിയതോടെ പലഭാഗങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. ഉപഭോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി…

ബംഗ്ലാദേശിൽ നിന്നുള്ള ചണം, നെയ്ത തുണിത്തരങ്ങൾ, നൂൽ എന്നിവയുടെ ഇറക്കുമതിയിൽ പുതിയ മാറ്റവുമായി ഇന്ത്യ. ഇനി മുതൽ ബംഗ്ലാദേശിൽ നിന്ന് കര അതിർത്തി വഴിയുള്ള ഇറക്കുമതി പാടില്ല. പകരം മുംബൈയിലെ നവ ഷേവ തുറമുഖം വഴി…

യുഎസ്-ചൈന വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ബീജിംഗ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുമെന്നും, വാഷിംഗ്ടൺ ചില നിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ചൈന കരാറിൽ…

ഇന്ത്യയിലെ ഇലക്ട്രോണിക് നിർമ്മാണം 2027-28 സാമ്പത്തിക വർഷാവസാനം 27.7 ലക്ഷം കോടിയിലെത്തുമെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിന്റെ പുതിയ റിപ്പോർട്ട്. 2023 മുതൽ 2028 വരെയുള്ള അഞ്ചുവർഷം 27 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (CAGR) രേഖപ്പെടുത്തുമെന്നാണ്…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന്‍ സ്വർണത്തിന്റെ വില 71,440 രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ…

കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്‌നോളജി…