Browsing: Headlines

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന…

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. പ്രതിവര്‍ഷം ലഭിച്ചിരുന്ന ഒമ്പത് സിലിണ്ടറുകളുടെ ക്വാട്ടയാണ് ഇപ്പോള്‍…

കേരള സർക്കാറിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോൺ, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ ആരംഭിച്ചു. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ്…

സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയിലെ…

ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ കയറ്റുമതി കമ്പനിയായ രാജേഷ് എക്സ്പോർട്സിനെതിരെ സെബിയുടെ നടപടി. ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ചെയർമാൻ രാജേഷ് മേത്തയെയും കമ്പനിയെയും ഓഹരി വിപണിയിലെ…

ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക. ഉൽപാദന മേഖലയിൽ നിർബന്ധിത തൊഴിൽ തടയാൻ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉൾപ്പെടെ 54…

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി,…

ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ…

എൽപിജിക്ക് ബദലായി എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന സ്റ്റൗ വിപണിയിലെത്തിക്കാൻ കേന്ദ്ര സർക്കാർ. പാചകവാതക വിലക്കയറ്റവും വിതരണ പ്രതിസന്ധിയും തുടരുന്നതിനിടെ എഥനോൾ അടിസ്ഥാനമാക്കിയുള്ള സ്റ്റൗ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര…

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഐപിഒ വിപണിക്ക് വീണ്ടും ചലനം സൃഷ്ടിച്ച് കോക്ക കോളയുടെ പ്രഖ്യാപനം. റിലയൻസിന്റെ കാമ്പ കോള വിലക്കുറവിലൂടെ വിപണിയിൽ തരംഗമുണ്ടാക്കുന്നതിനിടെയാണ് കോക്ക കോളയുടെ പുതിയ…