റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന വമ്പൻ പദ്ധതികളുമായി കമ്പനി. അടുത്ത സാമ്പത്തിക വർഷത്തോടെ 350 സിസി മുതൽ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകൾ…
പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന പ്രതിസന്ധിയും സമുദ്ര ഗതാഗത തടസ്സങ്ങളും കാരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ്…
ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ച 2026ലെ യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടികയിൽ ഒമ്പത് ഇന്ത്യക്കാരാണ് ഇടം നേടിയത്. മലയാളി വ്യവസായി എം.എ യൂസഫലി പട്ടികയിൽ ആറാം സ്ഥാനത്തെത്തി.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ വളർച്ചയുടെ പിന്തുണയിൽ ആഗോള ടെക് ഭീമനായ സാംസങ് ഒരു ട്രില്യൺ ഡോളർ വിപണി മൂല്യം മറികടന്നു. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിക്ക്…
ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ റേഞ്ച് റോവർ വാഹനങ്ങളുടെ വില കുത്തനെ കുറച്ച് ജഗ്വാർ ലാൻഡ് റോവർ. ബ്രിട്ടനിൽ പൂർണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന…
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയർന്ന ഇന്ധനവിലയും സാമ്പത്തിക സമ്മർദ്ദവും കാരണം, അമേരിക്കയിലെ പ്രമുഖ ബജറ്റ് എയർലൈൻ ആയ സ്പിരിറ്റ് എയർലൈൻസ് 34 വർഷത്തെ സേവനത്തിന് വിരാമമിട്ടു.…
ഇന്ത്യയിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനം ആരംഭിച്ച് വാട്‌സ്ആപ്പ്. ഇനി ഉപഭോക്താക്കൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വാട്സാപ്പിലൂടെ നേരിട്ട് റീചാർജ് ചെയ്യാം. പേയു (PayU) ആപ്പിന്റെ…
ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (GCC) സ്ഥാപിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും. രാജ്യത്തെ മുൻനിര വളർച്ചാ നഗരങ്ങളിലൊന്നായി കൊച്ചി മാറുന്നതായി 2025-26…
വിദേശ ജോലികൾ ലക്ഷ്യമിടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി മലയാളി യുവാക്കൾ ആരംഭിച്ച ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസിനെ ബെംഗളൂരു ആസ്ഥാനമായ എംവേഴ്സിറ്റി ഏറ്റെടുത്തു. ഏകദേശം 40 കോടി രൂപയാണ് പണവും ഓഹരികളും…
ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ നേതൃനിരയിൽ നിർണായക മാറ്റം. നിലവിലെ സിഇഒയായ ടിം കുക്ക് ഈ വർഷാവസാനത്തോടെ പദവി ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാനാകുന്നു. അദ്ദേഹത്തിന് പകരമായി ഹാർഡ്‍വെയർ എൻജിനിയറിങ്…