Browsing: Main Headline

നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.). വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നും ടെലഗ്രാമിലെ മെസ്സേജിങ്…

നാല് മാസത്തെ യുദ്ധത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നു. 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന കരാറിൽ ഇറാനും യുഎസും ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ പരസ്പര ആക്രമണങ്ങൾക്ക്…

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ…

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നടപടികൾ ശക്തമാക്കി. ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ബുധനാഴ്ച…

ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ. ഇറാനെതിരെ അമേരിക്കയുടെ വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് ഇറാന്റെ വിശദീകരണം.…

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ…

കേരളത്തിൽ വിർച്വൽ പോസ്റ്റുമോർട്ടം സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്തെ ആദ്യ സമ്പൂർണ വിർച്വൽ ഓട്ടോപ്സി…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 3,160 രൂപ കുറഞ്ഞതോടെ വില 1,09,160 രൂപയായി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയിലേക്കും താഴ്ന്നു.…

കാട്ടുപന്നി ശല്യം പരിഹരിക്കാൻ വനംവകുപ്പ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യമുണ്ടാകുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.…

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന…