Browsing: Featured 2

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. തുടക്കത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി. സെൻസെക്സ് 1,100 പോയിന്റിലേറെ ഇടിഞ്ഞ് 76,226 നിലവാരത്തിലെത്തി. നിഫ്റ്റി…

വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകുന്നതിനുള്ള റെയിൽവേ നിബന്ധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ആവശ്യമായ രേഖകളില്ലാതെ വളർത്തുമൃഗങ്ങളുമായി യാത്രചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ…

ഒരു ചായയ്ക്ക് 15 രൂപ. ഒരു ചപ്പാത്തിക്കും അധിക വില. സാധാരണക്കാരന്റെ ദിവസച്ചെലവിൽ വീണ്ടും വലിയ തിരിച്ചടിയായി ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്ക് കുതിച്ചുയരുന്നു. പാചകവാതക വിലക്കയറ്റവും സിലിണ്ടർ…

ആരോഗൃ വകുപ്പിന്റെ ‘എം.ഇ ഹെൽത്ത്’ ആപ്പിൽ പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചു. ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോപ്പതി…

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിക്കിടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി…

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ യാത്രാവരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 2025-26 സാമ്പത്തികവർഷത്തിൽ 319.21 കോടി രൂപ വരുമാനം നേടി 300 കോടി…

ഹാന്റവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത ക്രൂസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവർ കപ്പൽ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ…

ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ സമ്മർ സെയിൽ മെയ് 9ന് ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ, അതായത് ഇന്ന് മുതൽ ഓഫറുകൾ…

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിൽ എസി വിപണി റെക്കോർഡ് വിൽപ്പനയിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ എസി വിപണിയിൽ 40 മുതൽ 50 ശതമാനം വരെ…

2025-26 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ നികുതിദായകർക്ക് തയ്യാറെടുപ്പ് വേഗത്തിലാക്കണമെന്ന് നിർദേശം. വ്യക്തിഗത നികുതിദായകർക്ക് ജൂലൈ 31 വരെയാണ് റിട്ടേൺ…