Browsing: Featured 1

രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ശക്തമായ മുന്നേറ്റം തുടരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ വിപുലീകരണത്തിലേക്ക്. ഇതിന്റെ ഭാഗമായി പുതിയ ഫീൽഡ് അധിഷ്ഠിത കളക്ഷൻ ടീം രൂപീകരിക്കാനാണ്…

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കാനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികൾ. ഇതിന്റെ ഭാഗമായി അർഹത നഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചുതുടങ്ങി.…

കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതികളിൽ നിന്ന് സംസ്ഥാനത്തിന് 2026 മാർച്ച് വരെ 4183.89 കോടി രൂപ തിരിച്ചടവായി ലഭിച്ചതായി റിപ്പോർട്ടുകൾ. കിഫ്ബി വായ്പകൾ…

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. തുടക്കത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി. സെൻസെക്സ് 1,100 പോയിന്റിലേറെ ഇടിഞ്ഞ് 76,226 നിലവാരത്തിലെത്തി. നിഫ്റ്റി…

വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകുന്നതിനുള്ള റെയിൽവേ നിബന്ധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ആവശ്യമായ രേഖകളില്ലാതെ വളർത്തുമൃഗങ്ങളുമായി യാത്രചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ…

ഒരു ചായയ്ക്ക് 15 രൂപ. ഒരു ചപ്പാത്തിക്കും അധിക വില. സാധാരണക്കാരന്റെ ദിവസച്ചെലവിൽ വീണ്ടും വലിയ തിരിച്ചടിയായി ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്ക് കുതിച്ചുയരുന്നു. പാചകവാതക വിലക്കയറ്റവും സിലിണ്ടർ…

ആരോഗൃ വകുപ്പിന്റെ ‘എം.ഇ ഹെൽത്ത്’ ആപ്പിൽ പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചു. ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോപ്പതി…

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിക്കിടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി…

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ യാത്രാവരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 2025-26 സാമ്പത്തികവർഷത്തിൽ 319.21 കോടി രൂപ വരുമാനം നേടി 300 കോടി…

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച 11 വനിതാ ജനപ്രതിനിധികളോടുള്ള ആദരസൂചകമായി വനിതകൾക്കായി പ്രത്യേക വിലക്കിഴിവ് പദ്ധതിയുമായി സപ്ലൈകോ. ‘വിമൻസ് 11’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായി…