ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ്…
അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ 2024–25 സാമ്പത്തിക വര്‍ഷത്തിൽ നികുതിയായി അടച്ചത് ഭീമൻ തുക. 74,945 കോടി രൂപയാണ് സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം നികുതിയായി ലഭിച്ചത്. മുൻ വര്‍ഷത്തെ…
സ്വർണ വില ഇന്നും ഉയർന്നു. ആഗോളതലത്തിലെ താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നഹുമാണ് സ്വർണ്ണ വില വില വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ…
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരെയുള്ള പരസ്പര ലെവി അമേരിക്ക 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. അമേരിക്ക ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കെതിരെ ഇതുവരെ പ്രതികാരം ചെയ്യാത്ത രാജ്യങ്ങളിൽ ഒന്നായതിനാൽ,…