Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026
    Facebook X (Twitter) Instagram
    Trending
    • ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    • ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
    • ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
    • സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » ഇടുക്കിയില്‍ കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുതി പദ്ധതിയൊരുക്കി ഏഴ് സുഹൃത്തുക്കള്‍ .
    Business News

    ഇടുക്കിയില്‍ കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുതി പദ്ധതിയൊരുക്കി ഏഴ് സുഹൃത്തുക്കള്‍ .

    Together KeralamBy Together KeralamNovember 20, 20234 Comments7 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    കമ്പനി ഡയറക്ടര്‍മാര്‍

    കമ്പനി ഡയറക്ടര്‍മാര്‍

     

    ആദ്യ പദ്ധതി ഇടുക്കിയില്‍, പ്രതിദിനം ഉത്പാദനം 26,000-50,000 യൂണിറ്റ്.
    ഇടുക്കിയില്‍ ജില്ലയില്‍ മുക്കുടം ഗ്രാമത്തില്‍ മുതിരപ്പുഴയിലേക്ക് ഒഴുകുന്ന പാറത്തോട് എന്ന പര്‍വത അരുവിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മുക്കുടം
    ഇലക്ട്രോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ രാകേഷ് റോയിയുടെ 1 ഏക്കര്‍ സ്ഥലമാണ് ആദ്യം പദ്ധതിക്കായി കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തുള്ള 2 ഏക്കര്‍ കൂടി വാങ്ങി മൊത്തം 3 ഏക്കര്‍ സ്ഥലത്തേക്ക് പദ്ധതി വ്യാപിപ്പിച്ചു.

    2019ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി 2023 ഒക്ടോബര്‍ 21ന് പരീക്ഷണ ഉത്പാദനം ആരംഭിച്ച് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് ബന്ധിപ്പിച്ച് വൈദ്യുതി നല്‍കി തുടങ്ങിയതായി രാകേഷ് റോയ് അറിയിച്ചു. കേരളത്തിലെ 12-ാമത്തെയും ഇടുക്കി ജില്ലയിലെ അഞ്ചാമത്തേയും സ്വകാര്യ ജലവൈദ്യുത നിലയമാണ് മുക്കുടം. ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍ കുടി മേഖലയില്‍ നിന്ന് ഉത്ഭവിച്ച്, പുല്ലുകണ്ടം പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറില്‍ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

    പദ്ധതി വിശദാംശങ്ങള്‍

    മുക്കുടത്തിന് പടിഞ്ഞാറു ഭാഗത്തുള്ള ചതുരകള്ളി പാറയില്‍ നിര്‍മിച്ച 10 മീറ്റര്‍ ഉയരവും 29.45 മീറ്റര്‍ മീറ്റര്‍ നീളവും ഉള്ള അണക്കെട്ടില്‍ നിന്നും 323.7 മീറ്റര്‍ (1068 അടി) താഴ്ചയുള്ള പവര്‍ ഹൗസിലേക്ക് 1,310 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ച് 2 മെഗാവാട്ട് ശേഷിയുള്ള 2 ടര്‍ബൈനുകള്‍ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2 കിലോമീറ്റര്‍ അകലെയുള്ള കെ.എസ്.ഇ.ബി.യുടെ നേര്യമംഗലം പവര്‍ ഹൗസിലേക്ക് പുതിയതായി വലിച്ച 11 കെ.വി കണ്ടക്റ്റര്‍ ലൈന്‍ വഴി എത്തിച്ചാണ് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നത്.

    തുടര്‍ച്ചയായ മഴ ലഭിക്കുന്ന മാസങ്ങളില്‍ പൂര്‍ണ ശേഷി വിനിയോഗം സാധ്യമാകും. നിലവില്‍ 1.1 മെഗാ വാട്ട് ശേഷിയില്‍ പ്രതിദിനം 26,000 മുതല്‍ 50,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കുന്നുണ്ട്. 110 ലക്ഷം  യൂണിറ്റ് വാര്‍ഷിക ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.

    പിന്നിൽ യുവ എന്‍ജിനീയര്‍മാർ

    2006ല്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ 7 യുവ എന്‍ജിനീയര്‍മാരാണ് മുക്കുടം പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 2014 ജൂണില്‍ എ.ബി.ബി ഇന്ത്യ എന്ന പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രാകേഷ് റോയിയാണ് ഇത്തരമൊരു ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞതും സുഹൃത്തുകള്‍ക്ക് ഒപ്പം ചേര്‍ന്ന് പുതിയ കമ്പനി സ്ഥാപിച്ചതും. തൊടുപുഴ സ്വദേശിയായ ഉണ്ണി.എസ് ശങ്കര്‍, കൊല്ലം സ്വദേശി എസ്. ജെനിതീഷ്, ആലപ്പുഴ സ്വദേശിനി എം.രഞ്ജിനി,  കോട്ടയം സ്വദേശി സിറിയക്ക് ജോസ്, കൊടുങ്ങല്ലൂരകാരനായ ഇ.എം. ഫാരിസ്, ചാലക്കുടിക്കാരനായ റിജോ ജോസഫ് എന്നിവരാണ് രാകേഷ് റോയിക്കൊപ്പം കമ്പനിയുടെ നേതൃനിരയിലുള്ളത്.

     

    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Together Keralam
    • Website

    Related Posts

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    June 3, 2026

    4 Comments

    1. ecommerce on March 27, 2024 9:54 am

      You’re in point of fact a good webmaster. The web site loading pace is
      amazing. It sort of feels that you’re doing any distinctive trick.
      In addition, the contents are masterpiece. you have done a fantastic process in this topic!
      Similar here: zakupy online
      and also here: Sklep internetowy

      Reply
    2. najlepszy sklep on March 27, 2024 11:51 pm

      Good day! Do you know if they make any plugins to help with SEO?
      I’m trying to get my blog to rank for some targeted keywords but I’m not seeing very good results.

      If you know of any please share. Cheers! You can read
      similar art here: Sklep internetowy

      Reply
    3. List of Backlinks on April 3, 2024 5:09 pm

      Hello there! Do you know if they make any plugins
      to assist with Search Engine Optimization? I’m trying to
      get my site to rank for some targeted keywords but I’m not seeing
      very good success. If you know of any please share. Kudos!
      I saw similar text here: Backlinks List

      Reply
    4. Backlinks List on April 6, 2024 4:36 am

      Hi! Do you know if they make any plugins to assist with Search
      Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing very good success.

      If you know of any please share. Kudos! I saw similar text
      here: Hitman.agency

      Reply
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    JUST IN
    General

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    By Bismi BabyJuly 7, 20265

    ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി…

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    By Bismi BabyJuly 7, 20265

    ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.