Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
ഷിപ്പിംഗ് വ്യവസായത്തിന്മേൽ ആഗോള കാർബൺ നികുതി വരുന്നൂ. ഐക്യരാഷ്ട്രസഭയുടെ ഷിപ്പിംഗ് ഏജൻസി ചുമത്തിയ ലോകത്തിലെ ആദ്യത്തെ ആഗോള കാർബൺ നികുതിയെ ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങൾ അനുകൂലിച്ചു. ലണ്ടനിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) ആസ്ഥാനത്ത് ഒരാഴ്ച…
വ്യാപാര കരാറുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ രണ്ട് ഒഴിവാക്കലുകൾ ഉണ്ടാകാം, പക്ഷേ 10% അടിസ്ഥാന താരിഫ് ആയി തുടരാനാണ് സാധ്യത.…
തീയറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതോടെ മലയാള സിനിമയും തീയറ്ററുകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഏപ്രില്‍ 10 വരെ 69 സിനിമകളാണ് മലയാളത്തില്‍ റിലീസായത്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളുടെ എണ്ണം അഞ്ചില്‍ താഴെ സിനിമകൾക്ക് മാത്രമാണ്.…
ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും പവൻ 70,000 രൂപ കടന്നു. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടിയത്. ഗ്രാമിന് 1,660 രൂപയും കൂടി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഒരു പവന്…
കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) തുടർച്ചയായ മൂന്നാം വർഷവും ലാഭം നേട്ടത്തിൽ. 2024-25 സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവും മികച്ച ലാഭവും നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്…
രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിപണികളിലെ അസ്ഥിരതയും ലോകമെമ്പാടുമുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഈ സാമ്പത്തിക…
ചരിത്രത്തിലാദ്യമായി രാജ്യത്തെ ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 787,724 സിഎൻജി കാറുകളാണ് വിറ്റത്. ഡീസൽ കാറുകളിൽ 736,508 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി…
യു എസ് താരിഫ് ആഘാതം ചൂണ്ടികാട്ടി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കി കുറച്ചു. ഈ സാമ്പത്തിക വർഷം സാമ്പത്തിക വളര്‍ച്ച 6.5% കടക്കുമെന്നായിരുന്നു മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാൽ യുഎസ്…
റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ ഫിക്സഡ് ഡെപോസിറ്റിൻ്റെ പലിശ നിരക്കുകൾ ബാങ്കുകൾ കുറച്ചു തുടങ്ങി. അവസാനമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ്…
കേരളത്തിൻ്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യമാകുന്നു. PPP മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ നടപ്പിലാക്കും. പദ്ധതിയുടെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ…

Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.