എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കവുമായി കൊച്ചി തുറമുഖം. 2024-25 സാമ്പത്തിക വർഷത്തിൽ 3.94 ശതമാനം വർധനയാണ് ചരക്ക് നീക്കത്തിൽ ഉണ്ടായത്. അതായത്, 37.75 കോടി ടൺ ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. കഴിഞ്ഞ സാമ്പത്തിക…

കൂടുതൽ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം കേരളത്തിന് ഗുണമാകും എന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പകരച്ചുങ്കം. വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക്…

ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്, കൊറിയർ എക്സ്പ്രസ്സ് സേവനത്തിന് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ ഏഴ് രാജ്യങ്ങളിലാണ് എൻഡ്-ടു-എൻഡ് ഡെലിവറി സേവനം ഉണ്ടാകുക. അതിനായി ലോകത്തിൻ്റെ വിവിധ നഗരങ്ങളിലേക്ക് ഡെലിവറി നടത്താൻ എയർലൈൻ…

അടിസ്ഥാന സൗകര്യള്‍ പങ്കുവെച്ച വകയില്‍ സ്വകാര്യ ടെലികോം ഭീമനായ അംബാനിടെ റിലയന്‍സ് ജിയോയോയിൽ നിന്നും 1757 കോടി രൂപ ഈടാക്കുന്നതിൽ പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പരാജയപ്പെട്ടതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍…

തത്തുല്യ ചുങ്കത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള വ്യാപാര യുദ്ധത്തിന് തിരികൊളുത്തിയാതായി അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ. ചൈനക്കെതിരെ തുടങ്ങിയ താരിഫ് യുദ്ധം നിലവിൽ അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കും…

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ഇലോൺ മാസ്കിനെതിരെ അമേരിക്കയിൽ ബഹിഷ്കരണം ശക്തമായതിന് പിന്നാലെ ടെസ്‍ല കാറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. 2022 ന് ശേഷമുള്ള ഏറ്റവും…

ഫോബ്സിന്റെ ലോക ശതകോടീശ്വര ടോപ് 10 പട്ടികയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പുറത്തായി. ഇക്കഴിഞ്ഞ മാർച്ച് 7ലെ ഓഹരിവിലകളും കറൻസി വിനിമയനിരക്കും വിലയിരുത്തി ഫോബ്സ്…

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധത്തിൽ കത്തിക്കയറി സ്വർണ്ണ വില. സ്വർണ്ണം ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന്‍ വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ…

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കഴിഞ്ഞ മാസത്തെ ജിഎസ്ടി കളക്ഷൻ രണ്ടാമത്തെ വലിയ റെക്കോർഡാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 1.78 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി കളക്ഷൻ. അതിൽ നിന്ന് ഈ മാർച്ചിൽ 9.9%…

ഇന്ത്യയിലെ ഇലക്ട്രോണിക് സ്പോര്‍ട്സ് ബിസിനസ് വിപുലീകരിക്കുന്നതിന് റിലയന്‍സും ആഗോള ഇ-സ്പോര്‍ട്സ് സംഘടനയായ ബ്ലാസ്റ്റുമായി സഹകരിക്കുന്നു. ഇന്ത്യയിലെ ഇ-സ്പോര്‍ട്സ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെൻ്റ് സംഘാടകരാണ് ഡെന്മാർക് ആസ്ഥാനമായ BLAST ApS ൻ്റെ…