Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
വ്യാവസായിക നിക്ഷേപത്തിനുള്ള അനുമതികളും ലൈസൻസുകളും ലഭ്യമാക്കുന്ന കെ സ്വിഫ്റ്റ് സംവിധാനത്തെ പരിചയപ്പെടാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ കുമാറാണ് ഇന്ന് സംസാരിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നവർ പ്രാഥമികഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കയാണെന്നാണ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ രാജ് ആദ്യഭാഗത്തിൽ പറയുന്നത് സംരംഭകരുടെ കഥകളും അനുഭവങ്ങളും അറിവുകളും ഒക്കെ പങ്കിടുന്ന ഒരു കൂട്ടായ്മ ആണ് Together Keralam
സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ വഴിയാണ് നടപ്പിലാക്കുന്നത് . സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക് -ജില്ലാ വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതാണ് . യൂണിറ്റ് ഒന്നിന് 10 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്ന പദ്ധതിക്ക് 35 % സബ്സിഡിയും ഉണ്ട്. ഓരോ യൂണിറ്റിലും 15 പേർക്ക് വീതം തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ധൃതഗതിയിൽ നടപ്പിലാക്കും .കപ്പ ,പൈനാപ്പിൾ ,നാളികേരം ,നെല്ല് ,സുഗന്ധവ്യഞ്ജനങ്ങൾ മുതലായവ കൊണ്ടുള്ള ഉൽപ്പനകൾക്കാണ് ആദ്യഘട്ടത്തിൽ പരിഗണന നൽകിയിരിക്കുന്നത് .

ഒരുമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് വളർത്താൻ നൽകി 42 ദിവസത്തിന് ശേഷം തിരികെ എടുക്കുന്ന പദ്ധതി സംസ്ഥാന കുടുംബശ്രീ മിഷനാണ് നടപ്പിലാക്കുന്നത് . മീറ്റ് പ്രോസസ്സിംഗ് കേന്ദ്രങ്ങളും പദ്ധതിയുടെഭാഗമായി ആരംഭിക്കാം . 1000 മുതൽ 5000 കോഴികളെ വളർത്തുന്ന പദ്ധതിയിലൂടെ 45000 രൂപയുടെ മാസ വരുമാനമാണ് ലക്ഷ്യമിടുന്നത് . ആർക്കെല്ലാം സംരകരാകാം , എങ്ങിനെയാണ് പദ്ധതി നടപ്പിലാക്കുന്നത് – കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി CEO, Dr Sajeev Kumar (Kerala Chicken )& Program Officer Animal Husbandry (Kudumbashree State Mission)സംസാരിക്കുന്നു .
സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ വഴിയാണ് നടപ്പിലാക്കുന്നത് . സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക് -ജില്ലാ വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതാണ് . യൂണിറ്റ് ഒന്നിന് 10 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്ന പദ്ധതിക്ക് 35 % സബ്സിഡിയും ഉണ്ട്. ഓരോ യൂണിറ്റിലും 15 പേർക്ക് വീതം തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ധൃതഗതിയിൽ നടപ്പിലാക്കും .കപ്പ ,പൈനാപ്പിൾ ,നാളികേരം ,നെല്ല് ,സുഗന്ധവ്യഞ്ജനങ്ങൾ മുതലായവ കൊണ്ടുള്ള ഉൽപ്പനകൾക്കാണ് ആദ്യഘട്ടത്തിൽ പരിഗണന നൽകിയിരിക്കുന്നത് .
കൊവിഡ് കാലം നമുക്ക് സമ്മാനിച്ച സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. പുറത്തിറങ്ങി ജോലികൾ ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിവന്നേക്കും. എന്നാല് വീട്ടമ്മമാരടക്കം ഇനി വീടിനുള്ളിലെ ഇടങ്ങള് തന്നെ പ്രയോജനപ്പെടുത്തി വരുമാനം കാണാൻ സാധ്യതകളേറെയാണ്. വീട്ടിനകത്ത് പരിമിതമായ സൗകര്യങ്ങല്ക്കുള്ളിൽ നിന്ന് തന്നെ ഉത്പാദിപ്പിച്ചെടുക്കാവുന്ന ഉത്പന്നങ്ങൾ നിരവധിയാണ്.ഭക്ഷ്യവസ്തുക്കളാണ് ഇത്തരത്തിൽ നിർമ്മിക്കുന്നതിന് സാധ്യമാകുക. അച്ചാറുകൾ, കറി മസാലകൾ, പെരുംകായം, ചിപ്സുകൾ, തുടങ്ങിയവ ഉദാഹരണമാണ്. വാടക, വൈദ്യുതി ഇനത്തില് അധിക ചെലവില്ലാത്തതിനാല് തന്നെ ഉത്പന്നങ്ങള് വിലകുറച്ച് വിപണിയിലെത്തിക്കാം. വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനാൽ ഗുണമേന്മയുടെ കാര്യത്തിലും വിപണിയിൽ ചലനമുണ്ടാക്കാവുന്നതാണ്. ഹോട്ടലുകളും, കാറ്ററിംഗ് സർവീസുകളുമായി ചേർന്ന് പ്രവര്ത്തിക്കാൻ തയ്യാറായാൽ സ്ഥിരം വരുമാനം ഉറപ്പാക്കാന് സാധിക്കും. ഏജന്റുമാരെ ഒഴിവാക്കി അല്പം നിടുക്കു കാണിച്ചിറങ്ങിയാൽ ബിസിനസ് മെച്ചപ്പെടുത്താം.വീടിന്റെ ടെറസോ, വരാന്തയോ പോലുള്ള ഭാഗങ്ങൾ മാത്രം ഉപയോഗപ്പെടുത്തി സംരംഭത്തിന് സ്ഥലം കണ്ടെത്തിയാൽ പരമാവധി ഒരു ലക്ഷം രൂപയുടെ മുതൽ മുടക്കിൽ തന്നെ മാസം നല്ല വരുമാനം കണ്ടെത്താവുന്നതരത്തിൽ ഒരു നിർമ്മാണ യൂണിറ്റ് പ്രവർത്തിപ്പിക്കാനാകും. ഇത്തരം സാഹചര്യങ്ങളിൽ വീട്ടമ്മമാർക്കും,…
തിരുവനന്തപുരം; ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി നടപ്പാക്കാൻ വ്യവസായ വകുപ്പ്. ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ ആണ്. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും എന്നാണ് കണക്ക് കൂട്ടൽ. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും എന്നും സര്ക്കാര് തല പ്രഖ്യാപനം ഉണ്ട്. തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിലും തൃശൂരിലും നെല്ലുത്പന്നങ്ങൾ, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ, വയനാട് പാലും പാലുത്പന്നങ്ങളും കണ്ണൂരിൽ വെളിച്ചെണ്ണ, കാസർകോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ്…
കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയും തൊഴിൽ രംഗത്തും കോവിഡ് 19 ഏല്‌പിച്ച ആഘാതം വലിയ തോതിൽ നമ്മുടെസമ്പദ് വ്യവസ്ഥയിൽ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു. മഹാമാരിക്കാലത്തെ സാമ്പത്തിക മാന്ദ്യകാലത്ത് കേരളത്തിൽ പുതിയ തൊഴിൽ നേടുക എന്നതും എളുപ്പമാകില്ല. ഈ അതിജീവന ഉപജീവന സംരംഭങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്. ചില അതിജീവന സംരംഭങ്ങൾ പരിചയപ്പെടാം.ചെറുകിട ഉല്പാദന യൂണിറ്റുകളിൽ ആരംഭിക്കുന്ന ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ബൾക്ക് പായ്‌ക്കുകളിൽ വിറ്റഴിക്കാൻ കഴിയും. ഇത് കൂടുതൽ ലാഭം ഉണ്ടാക്കാൻ സഹായകം ആണ്.ഫ്രൂട്ട് ജാംഫ്രൂട്ട് ജാം- സോസ് എന്നിവയുടെ ഉപഭോഗം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കുട്ടികൾ വീട്ടിൽ ഇരിക്കുമ്പോൾ ഇത്തരം ഉൽപന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചിരിക്കുന്നുണ്ട്. ഇവ വീട്ടിൽ നിർമ്മിച്ച് ഹോട്ടലുകൾക്കും ബേക്കറികൾക്കും എത്തിച്ച് നല്‌കാം. കൂടാതെ വഴിയോര കച്ചവടക്കാർക്ക് നല്‌കിയും വിപണനം വ്യാപിപ്പിക്കാൻ കഴിയും. ടൊമാറ്റോ, പൈനാപ്പിൾ, മുന്തിരി, മിക്‌സഡ് ജാമുകളും, സോയ ടൊമാറ്റോ ചില്ലി സോസുകളും നിർമ്മിച്ചും വിപണിയിലിറക്കാം.ഏകദേശം 1 ലക്ഷം രൂപയ്ക്ക് മൂലധനം നിക്ഷേപിച്ചാൽ ജാം നിർമ്മാണം ആരംഭിക്കാൻ…
വീടിന് പുറത്ത് മാത്രമല്ല ശുദ്ധവായു..വീടിനു അകത്തും ശുദ്ധ വായു ലഭിക്കും..പാർവതിയെന്ന സംരംഭകയുടെ ബ്രീത്തിംഗ് ബഡ്സ് വീടിന് അകത്തും ഓക്സിജൻ നൽകും..നമ്മുടെ നാട്ടിൽ സംരംഭകർക്ക് ഒരു പഞ്ഞവുമില്ല എന്നാൽ പുതിയതായി എത്തുന്ന ഓരോ സംരംഭകരും വ്യത്യസ്തരായാൽ മാത്രമേ വിജയം തേടിയെത്തു..അങ്ങനെ വ്യത്യസ്ത ഒരു ആശയവുമായാണ് പാർവതിയുടെ ബ്രീത്തിംഗ് ബഡ്സ് രംഗത്ത് വരുന്നത്…ഇന്ന് കൊച്ചിയിൽ മാത്രമല്ല ഏതു നാട്ടിലും പച്ചപ്പും ഓക്സജിനും എത്തിക്കാനുള്ള ഓട്ടത്തിലാണ് പാർവതിയുടെ ബ്രീത്തിംഗ് ബട്സ്… പാർവതിയുടെ ലോകത്ത് പച്ചപ്പ് മാത്രമല്ല ഉള്ളത്..അഭിനയം, അഡ്വർടൈസ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഇവർ ഇതിനോടകംപ്രവർത്തിച്ചിട്ടുണ്ട്..എന്നാൽ മനസ്സിൽ എന്നും സ്ഥാനം ജനിച്ച വളർന്ന ഗ്രാമവും സർപ്പകാവും തന്നെയായിരുന്നു.. നാട് എത്ര വളർന്നാലും ഓരോവ്യക്തിയുടെ ജീവിതത്തിലും നാട്ടിൻ പുറത്തിന്റെ പരിശുദ്ധി നിലനിർത്തുക എന്നു തന്നെയായിരുന്നു ആഗ്രഹം..പ്ലാന്റ് സ്കേപ്പിംഗ് എന്ന പദ്ധതിയിലൂടെ പാർവതി ലക്ഷ്യത്തിലേക്ക് നടന്നു.ഇന്ന് മനസ്സിൽ കണ്ട പച്ചപ്പ് ലോകത്ത് എത്തിക്കാനായതിന്റെ ആത്മ തൃപ്തിയിലാണ് ഈ സംരംഭക. അനിമേഷൻ കോഴ്‌സിനും ബി.എസ്.ഡബ്ല്യൂവിനും ശേഷമാണ് സ്വന്തം നിലയ്ക്ക് ജോലിചെയ്യാൻ…
കുറഞ്ഞ മുതൽ മുടക്കും കൂടുതൽ ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയുന്ന 5 സംരംഭങ്ങൾമികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത് ചില കഴിവുകള്‍ നേടിയെടുക്കുകയാണ്. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്.ആത്മവിശ്വാസം ആണ് പ്രധാന മുതൽമുടക്ക്. വിജയികൾ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു. പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്.കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾസെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ഉത്പന്നങ്ങൾ വേഗം വിൽക്കാൻ കഴിയുമോ. ആത്മവിശ്വാസത്തോടെ ആളുകളെ ഏത് സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും കഴിയുമോ? എങ്കില്‍ നിങ്ങള്‍ക്ക് സെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ് സെല്ലിംഗ്.സെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന…