സൂക്ഷ്മ, ഇടത്തര, ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതെല്ലാം വിശദീകരിച്ച് നൽകുന്ന ഒരു പരമ്പര ആരംഭിക്കുകയാണ്. സംരംഭങ്ങൾ ആരംഭിക്കുന്നവർ പ്രാഥമികഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കയാണെന്നാണ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ രാജ് ആദ്യഭാഗത്തിൽ പറയുന്നത്
സംരംഭകരുടെ കഥകളും അനുഭവങ്ങളും അറിവുകളും ഒക്കെ പങ്കിടുന്ന ഒരു കൂട്ടായ്മ ആണ് Together Keralam