ഒരുമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് വളർത്താൻ നൽകി 42 ദിവസത്തിന് ശേഷം തിരികെ എടുക്കുന്ന പദ്ധതി സംസ്ഥാന കുടുംബശ്രീ മിഷനാണ് നടപ്പിലാക്കുന്നത് . മീറ്റ് പ്രോസസ്സിംഗ് കേന്ദ്രങ്ങളും പദ്ധതിയുടെഭാഗമായി ആരംഭിക്കാം . 1000 മുതൽ 5000 കോഴികളെ വളർത്തുന്ന പദ്ധതിയിലൂടെ 45000 രൂപയുടെ മാസ വരുമാനമാണ് ലക്ഷ്യമിടുന്നത് . ആർക്കെല്ലാം സംരകരാകാം , എങ്ങിനെയാണ് പദ്ധതി നടപ്പിലാക്കുന്നത് – കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി CEO,   Dr Sajeev Kumar  (Kerala Chicken )& Program Officer Animal Husbandry (Kudumbashree State Mission)സംസാരിക്കുന്നു .

Together Keralam Logo

Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.

Copyright © 2025 Designed by YLBS.