Browsing: trump

അമേരിക്കൻ ഇറക്കുമതിക്ക് നികുതി ചുമത്തിയും റെയർ ഏർത് മിനറല്സിന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ചൈന. ഏപ്രിൽ 10 മുതൽ യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ബീജിംഗ്…

ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന് ജെപി മോർഗൻ. ട്രംപിന്റെ പകരച്ചുങ്കം അമേരിക്കയുടെ GDP യുടെ വളർത്ത നിരക്കിനെ പിന്നോട്ടടിക്കും. 1.3 നിരക്കിൽ വളരുമെന്ന് പ്രതീക്ഷിച്ച GDP നിലവിൽ -0.3 ശതമാനത്തിലേക്ക് കൂപ്പുകുത്തും എന്നാണു…

ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾക്കും സെമികണ്ടക്ടറുകൾക്കും ഉടൻ തീരുവ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിപ്പുകൾക്ക് തീരുവ പ്രഖ്യയോയ്ക്കുന്ന അന്തപ്പടി ഉടൻ ഉണ്ടാകും. ഔഷധങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലായിരിക്കും തീരുവകൾ വരുന്നത്. ഞങ്ങൾ അത് പരിശോദിച്ചു വരുകയാണ്.…

കൂടുതൽ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം കേരളത്തിന് ഗുണമാകും എന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പകരച്ചുങ്കം. വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക്…