പഞ്ചസാര കയറ്റുമതി മന്ദഗതിയിലെന്ന് എഐഎസ്ടിഎBy Together KeralamApril 9, 2025 ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പറയുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷം ടണ്‍ പഞ്ചസാരയാണ്…