Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ “നിങ്ങൾ മനുഷ്യനാണോ?” എന്ന് പരിശോധിക്കാൻ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗൂഗിൾ റീകാപ്ച (reCAPTCHA) സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രങ്ങളിൽ നിന്ന് ബസുകളും സൈക്കിളുകളും കണ്ടെത്തുന്ന പഴയ രീതിക്ക് പകരം ഇനി മൊബൈൽ…
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ശക്തമായ മുന്നേറ്റം തുടരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ വിപുലീകരണത്തിലേക്ക്. ഇതിന്റെ ഭാഗമായി പുതിയ ഫീൽഡ് അധിഷ്ഠിത കളക്ഷൻ ടീം രൂപീകരിക്കാനാണ് എസ്ബിഐയുടെ നീക്കം. നിലവിലെ ജീവനക്കാരെ മാറ്റിനിയോഗിക്കുന്നതിന് പകരം…
വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കാനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികൾ. ഇതിന്റെ ഭാഗമായി അർഹത നഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചുതുടങ്ങി. ഏഴ് ദിവസത്തിനകം മറുപടി ലഭിക്കാത്ത പക്ഷം എൽപിജി…
കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതികളിൽ നിന്ന് സംസ്ഥാനത്തിന് 2026 മാർച്ച് വരെ 4183.89 കോടി രൂപ തിരിച്ചടവായി ലഭിച്ചതായി റിപ്പോർട്ടുകൾ. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന വിമർശനങ്ങൾക്കിടെയാണ് പദ്ധതികളിൽ നിന്നുള്ള വരുമാനം…
വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകുന്നതിനുള്ള റെയിൽവേ നിബന്ധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ആവശ്യമായ രേഖകളില്ലാതെ വളർത്തുമൃഗങ്ങളുമായി യാത്രചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വളർത്തുമൃഗങ്ങളെ ട്രെയിനിൽനിന്ന് ഇറക്കിവിടാനും പിഴ ഈടാക്കാനും റെയിൽവേയ്ക്ക്…
ഒരു ചായയ്ക്ക് 15 രൂപ. ഒരു ചപ്പാത്തിക്കും അധിക വില. സാധാരണക്കാരന്റെ ദിവസച്ചെലവിൽ വീണ്ടും വലിയ തിരിച്ചടിയായി ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്ക് കുതിച്ചുയരുന്നു. പാചകവാതക വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും രൂക്ഷമായതോടെ സംസ്ഥാനത്തെ ചെറുകിട ഹോട്ടലുകൾ കടുത്ത…
ആരോഗൃ വകുപ്പിന്റെ ‘എം.ഇ ഹെൽത്ത്’ ആപ്പിൽ പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചു. ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോപ്പതി ആശുപത്രികൾ, കാരുണ്യ ഫാർമസികൾ എന്നിവയുടെ വിവരങ്ങൾ മൊബൈലിലൂടെ…
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിക്കിടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സെക്കന്തരാബാദിൽ നടന്ന…
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച 11 വനിതാ ജനപ്രതിനിധികളോടുള്ള ആദരസൂചകമായി വനിതകൾക്കായി പ്രത്യേക വിലക്കിഴിവ് പദ്ധതിയുമായി സപ്ലൈകോ. ‘വിമൻസ് 11’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 11 ശബരി ഉൽപ്പന്നങ്ങൾക്ക് 11 ശതമാനം…
ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ സമ്മർ സെയിൽ മെയ് 9ന് ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ, അതായത് ഇന്ന് മുതൽ ഓഫറുകൾ പ്രയോജനപ്പെടുത്താനാകും. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ഹോം അപ്ലയൻസുകൾക്കുമടക്കം വിവിധ…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.