ദുരിതകയങ്ങൾ താണ്ടിയാണ് പി.സി മുസ്തഫ എന്ന സംരംഭകന്റെ വരവ്. ആ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് അദ്ദേഹത്തിന്റെ സംരംഭത്തിന്റെ വിജയവും. ആറാം ക്ലാസിൽ തോറ്റ് പഠനമുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയിടത്ത് നിന്ന് 100 കോടി വരുമാനം ലഭിക്കുന്ന കമ്പനിയുടെ…

രുചികൾ തേടിയുള്ള യാത്രകൾ വളരെ മനോഹരമാണ്. കേരളത്തിലെ രുചികൾക്കപ്പുറം പുറം നാടുകളിലെ രുചികൾ തേടുന്നവരാണ് മലയാളികൾ. പലഹാരങ്ങളിലെ ഇരട്ടിമധുരത്തിന്റെ കഥകൾ പറയുകയാണ് തിരുവനന്തപുരം മലയൻകീഴിലുള്ള വീ ബേക്സ് ഉടമ ഉമേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട്…

20 വർഷത്തെ അനുഭവ സമ്പത്തുമായി എറണാംകുളം എടയാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചു വരുന്ന ജ്യോതി കെമിക്കൽസ് ഇന്ന് ടെക്സ്‌മ എന്ന ബ്രാൻഡ് നെയിമിൽ നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയിൽ ഒരുപാട് പ്രതിബന്ധങ്ങളും…

ഇന്ത്യയിലെ തന്നെ ആദ്യ കഴുത ഫാമായ രാമമംഗലത്തുള്ള ഡോൾഫിൻ ഐബിഎ ഡോങ്കി ഫാം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സംരംഭക മേഖലയിൽ ഇടം പിടിച്ചു കഴിഞ്ഞു . ഇന്ന് കഴുതപാലിൽ നിന്നും ഫെയർനെസ് ക്രീം…

അജൈവ മാലിന്യസംസ്‌കരണത്തെ ബിസിനസാക്കി മാറ്റിയ ശ്രീജിത്ത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സി. ആന്‍ഡ് സി എന്‍ഗ്രീനേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ച് വജിയകരമായി ശ്രീജിത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. മാലിന്യ നിര്‍മാര്‍ജനം പൊതുജനങ്ങള്‍ക്ക് ഏറ്റവും…

സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ…