അജൈവ മാലിന്യസംസ്‌കരണത്തെ ബിസിനസാക്കി മാറ്റിയ ശ്രീജിത്ത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സി. ആന്‍ഡ് സി എന്‍ഗ്രീനേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ച് വജിയകരമായി ശ്രീജിത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. മാലിന്യ നിര്‍മാര്‍ജനം പൊതുജനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാലത്താണ് നൂതാനാശയവുമായി ഈ സംരംഭകന്റെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്. പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ് എന്നിവയിൽ നിന്നും പുതിയ ഉത്പന്നങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജിത്ത്. സി&സി എന്‍ഗ്രീനേഴ്‌സിന്റെ വിശേഷങ്ങൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.
1 Comment
I have read your article carefully and I agree with you very much. This has provided a great help for my thesis writing, and I will seriously improve it. However, I don’t know much about a certain place. Can you help me? https://www.gate.io/pt-br/signup/XwNAU