ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായി, ബിസിനസ്സുകൾക്ക് മുൻഗണനാ വിപണി പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രണ്ടു രാജ്യങ്ങളും സജീവമായി നടത്തുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പുകയില ഉപയോഗത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുതിയ കര്‍ശന നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഹുക്ക ബാറുകള്‍ക്കെതിരെ സംസ്ഥാനത്ത് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തി. അതിനോടൊപ്പം പുകവലിക്കാവുന്ന പ്രായപരിധി ഉയർത്തുകയും, നിയമലംഘനത്തിന് ചുമത്തുന്ന പിഴ പത്തിരട്ടി വര്‍ധിപ്പിക്കുകയും ചെയ്തു.…

ആലുവയില്‍ വമ്പന്‍ ലോജിസ്റ്റിക്‌സ് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എന്‍.ഡി.ആര്‍ വെയര്‍ഹൗസിംഗ്. 250 കോടി രൂപയുടെ നിക്ഷേപം നടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ വെയര്‍ഹൗസ് സമുച്ചയം ഒരുക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4…

ഈ വർഷം മെയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 2.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 16.4% വർദ്ധനവാണ് ഈ മെയ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ…

കൊച്ചി ∙ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖലയിൽ ആറാം സ്ഥാനത്തുള്ള യെസ് ബാങ്ക്, ഇനി ജാപ്പനീസ് നിയന്ത്രണത്തിലേക്ക്. സുമിറ്റോമോ മിത്‌സൂയി ബാങ്കിങ് കോർപറേഷൻ (SMBC) 51% ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. ആർബിഐ ഈ…

എം.എസ്.എം.ഇ സംരംഭകര്‍ക്ക് ‘ജെമ്മി’ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന്…

ഇക്കൊല്ലം ക്യാംപസ് പ്ലേസ്മെന്റ് നടത്തുന്നില്ലെന്നു ചില വൻകിട കമ്പനികൾ തീരുമാനിച്ചതായി നാം വാർത്തകൾ കണ്ടിരുന്നു. എന്തു ചെയ്യും? അവിടെയാണ് സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളുടെ പ്രസക്തി വർധിക്കുന്നത്. കഴിഞ്ഞവർഷം ഐഐടി മദ്രാസിലെ ആറാമത്തെ ഏറ്റവും വലിയ റിക്രൂട്ടർ അവരുടെ…

വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് നിലവിൽ 8.90% ആണ്, ഇത്…

പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു. വിവിധ മേഖലകളിലെ 10,000-ത്തിലധികം പരിശോധിച്ചുറപ്പിച്ച പ്രൊഫഷണലുകളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുക എന്നതാണ് ആപ്പിൻ്റെ ലക്ഷ്യം. ആരോഗ്യം,…

കാലാവസ്ഥ മാറ്റങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് 1700 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപയും ഏലത്തിന്‌…