Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
വിമാനക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി ‘അയാട്ട’; ഓർഡർ നൽകി കാത്തിരിക്കുന്നത് 17,000ലേറെ വിമാനങ്ങൾക്കായി
ലോകവ്യാപകമായ വിമാനക്ഷാമം ആശങ്കാജനകമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട). മികച്ച നിരക്കിൽ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെങ്കിലും, താത്കാലികമായി സർവീസ് ചെയ്തെടുക്കാനാകുന്ന വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറവാണ്. 17,000ലേറെ വിമാനങ്ങൾക്കാണ് ഓർഡർ നൽകി കാത്തിരിക്കുന്നത്. ഇതിൽ 5,400…
ടെസ്ലയുടെ ഇന്ത്യാ പ്രവേശന പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ. അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല, ഇന്ത്യയില്‍ നിര്‍മ്മാണം ലക്ഷ്യമിടുന്നില്ല. പകരം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത്.…
പിരിച്ചുവിടല്‍ തുടർന്ന് മൈക്രോസോഫ്റ്റ്. കഴിഞ്ഞ മാസം 6000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വലിയ പിരിച്ചുവിടലിന് പിന്നാലെ, വീണ്ടും 300-ലധികം ജീവനക്കാരെ കൂടി മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. വാഷിങ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കന്‍…
കേരളത്തിൽ കഴിഞ്ഞ 6 വർഷത്തിനിടെ തുടങ്ങിയത് 3,529 ഐടി കമ്പനികൾ; കണക്ക് പുറത്തു വിട്ടത് കേന്ദ്ര സർക്കാർ
കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ പുതുതായി 3,529 ഐടി കമ്പനികൾ തുറന്നുവെന്നു കേന്ദ്ര സർക്കാർ. ലോകസഭയിലാണ് ഈ കണക്ക് കേന്ദ്രസർക്കാർ നൽകിയത്. രാജ്യമാകെ ഇതേ കാലയളവിൽ 86,101 കമ്പനികൾ പ്രവർത്തനമാരംഭിക്കുകയും 32,386 പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.…
വിപുലമായ വിദേശ അനുഭവങ്ങളുമായി നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി വനിതകള്‍ക്ക് സ്വന്തം സംരംഭം തുടങ്ങാനോ നിലവിലുള്ളത് വികസിപ്പിക്കാനോ സുവര്‍ണാവസരം. നോര്‍ക്ക റൂട്ട്‌സും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും (KSWDC) ചേര്‍ന്ന് വനിതാ സംരംഭ പദ്ധതി നടപ്പാക്കുന്നു.…
ഇന്ത്യയിൽ കോവിഡ് കേസുകൾ 4,026 ആയി വർധിച്ചതായി ആരോഗ്യമന്ത്രലയം അറിയിച്ചു. മുൻ ദിവസത്തേക്കാൾ 512 കേസുകളുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ജനുവരി 1 മുതൽ ഇന്ത്യയിൽ കോവിഡ് ബന്ധമായ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അതിൽ…
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അടുത്ത ധനനയ അവലോകന യോഗം നാളെ തുടങ്ങും. ജൂൺ 4 മുതൽ 6 വരെ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കഴിഞ്ഞ തവണത്തെ പോലെയുള്ള…
പ്രതിരോധ മേഖലയിലേക്ക് അനില്‍ അംബാനിയുടെ ശക്തമായ തിരിച്ചുവരവ്; 3,000 കോടിയുടെ കയറ്റുമതി ലക്ഷ്യം
അതിശക്തമായ തിരിച്ചുവരവിലൂടെ നിക്ഷേപ മേഖലയില്‍ ഞെട്ടിക്കുകയാണ് അനില്‍ അംബാനി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ വിപണിയില്‍ വമ്പന്‍ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുകയാണ്. റിലയന്‍സ് പവര്‍, ഇന്‍ഫ്ര, ഹോം ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ അതിവേഗം ഉയര്‍ന്നുവന്നപ്പോള്‍, പ്രതിരോധ മേഖലയിലേക്കുള്ള…
ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളിൽ എല്‍ഐസി ഒന്നാമത്. രാജ്യത്തെ വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവില്‍…
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇനി രാജ്യത്തെത്തന്നെ ആകർഷിക്കുന്ന ആധുനിക പോർട്ട് സിറ്റിയായി വളരാൻ ഒരുങ്ങുന്നു. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ഇടനാഴിയുടെ പദ്ധതി നടത്തിപ്പിനായി പബ്ലിക്ക് ലിമിറ്റഡ് കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.