Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026
    Facebook X (Twitter) Instagram
    Trending
    • ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
    • ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
    • സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി
    • ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു
    • ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും
    • സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ
    • പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » ലൈസൻസ് റദ്ദാക്കി; പേടിഎം പേയ്മെന്റ് ബാങ്കിന് വൻ തിരിച്ചടി
    Banking

    ലൈസൻസ് റദ്ദാക്കി; പേടിഎം പേയ്മെന്റ് ബാങ്കിന് വൻ തിരിച്ചടി

    Bismi BabyBy Bismi BabyApril 28, 2026Updated:April 29, 2026No Comments4 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    പേടിഎം പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏറെക്കാലമായി തുടരുന്ന മുന്നറിയിപ്പുകളും നിയന്ത്രണ നടപടികളും ഒടുവിൽ നിർണായക തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

    ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും മറ്റ് ബാധ്യതകളും തീർപ്പാക്കാൻ ആവശ്യമായ ഫണ്ടുകൾ ബാങ്കിനുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ പൂർത്തിയാക്കാനും ഉപഭോക്താക്കൾക്ക് സമയം നൽകും.

    2022 മുതൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ ആർബിഐയുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലും വിലക്കേർപ്പെടുത്തി. കെവൈസി, ഡാറ്റ മാനേജ്മെന്റ്, ഭരണപരമായ വീഴ്ചകൾ എന്നിവ ചൂണ്ടിക്കാട്ടി പലതവണ നിർദേശങ്ങൾ നൽകിയെങ്കിലും പൂർണ്ണമായും പാലിക്കാത്തതാണ് ലൈസൻസ് റദ്ദാക്കലിലേക്ക് നയിച്ചതെന്ന് ആർബിഐ വ്യക്തമാക്കി.

    നിക്ഷേപകരുടെ സുരക്ഷയെക്കുറിച്ചും വ്യക്തത നൽകിയിട്ടുണ്ട്. നിക്ഷേപ ഇൻഷുറൻസ് പ്രകാരം, ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം സുരക്ഷിതമാണ്. ഈ പരിധിക്കുള്ളിൽ വരുന്ന നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.എന്നാൽ അതിന് മുകളിലുള്ള തുക തിരികെ ലഭിക്കാൻ കൂടുതൽ സമയം എടുക്കാം.

    അതേസമയം, ബാങ്ക് അടച്ചുപൂട്ടിയാലും പേടിഎം ആപ്പിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കില്ല. ബാങ്കും മാതൃകമ്പനിയായ വൺ 97 കമ്മ്യുണിക്കേഷൻസും നിയമപരമായി വ്യത്യസ്ത സ്ഥാപനങ്ങളാണ്. മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ യു പി ഐ പേയ്‌മെന്റ് സേവനങ്ങൾ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ പേടിഎം ബാങ്കുമായി ബന്ധിപ്പിച്ച വാലറ്റ്, ഫാസ്റ്റാഗ് തുടങ്ങിയ സേവനങ്ങൾ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്.

    ഇന്ത്യയിലെ ഫിന്‍ടെക് മേഖലയിലെ വലിയ ചര്‍ച്ചയായി മാറിയ സംഭവമാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ (PPBL) ലൈസന്‍സ് റദ്ദാക്കല്‍. ഫിൻടെക് മേഖലയ്ക്ക് ആർബിഐ നൽകിയ വ്യക്തമായ മുന്നറിയിപ്പാണ് ഇത്.

    Featured 1 Featured 2 Featured 3 Featured 4 Featured 5 Headlines Main Headline
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Bismi Baby

    Related Posts

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    By Bismi BabyMay 19, 20260
    JUST IN
    General

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    By Bismi BabyJune 29, 20263

    ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യൽ, ടിഡിഎസ്, ടിസിഎസ് സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കൽ ഉൾപ്പെടെയുള്ള പ്രധാന നികുതി നടപടികളുടെ സമയപരിധികളാണ്…

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026

    ജവാൻ ഉൽപ്പാദനം പുനരാരംഭിക്കുന്നു

    June 25, 2026

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    June 24, 2026

    സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് 29 മുതൽ

    June 24, 2026

    പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07

    June 18, 2026

    വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്

    June 17, 2026

    വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്

    June 15, 2026

    സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു

    June 11, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    By Bismi BabyJune 29, 20263

    ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യൽ, ടിഡിഎസ്, ടിസിഎസ് സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കൽ ഉൾപ്പെടെയുള്ള പ്രധാന നികുതി നടപടികളുടെ സമയപരിധികളാണ്…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.