Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Month: April 2025
രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിപണികളിലെ അസ്ഥിരതയും ലോകമെമ്പാടുമുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഈ സാമ്പത്തിക…
ചരിത്രത്തിലാദ്യമായി രാജ്യത്തെ ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 787,724 സിഎൻജി കാറുകളാണ് വിറ്റത്. ഡീസൽ കാറുകളിൽ 736,508 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി…
യു എസ് താരിഫ് ആഘാതം ചൂണ്ടികാട്ടി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കി കുറച്ചു. ഈ സാമ്പത്തിക വർഷം സാമ്പത്തിക വളര്‍ച്ച 6.5% കടക്കുമെന്നായിരുന്നു മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാൽ യുഎസ്…
റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ ഫിക്സഡ് ഡെപോസിറ്റിൻ്റെ പലിശ നിരക്കുകൾ ബാങ്കുകൾ കുറച്ചു തുടങ്ങി. അവസാനമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ്…
കേരളത്തിൻ്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യമാകുന്നു. PPP മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ നടപ്പിലാക്കും. പദ്ധതിയുടെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ…
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡിൻ്റെ ജനപ്രീതി വളരെയധികം വർധിച്ചിട്ടുണ്ട്. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ക്രെഡിറ്റ് കാർഡിനെ ജനപ്രിയമാക്കി. ഇപ്പോഴിതാ, അഞ്ച് ക്രെഡിറ്റ്…
ചെറിയ കാലയളവിനുള്ളിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എയർലൈൻ എന്ന വമ്പൻ നേട്ടത്തിൽ ഇൻഡിഗോ എയർലൈൻ. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13%…
തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി. 1454 കോടി വരവും 1448 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നീക്കിയിരിപ്പ് 6 കോടി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ മാറ്റിവച്ചു.…
ഈ സാമ്പത്തിക വർഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോഡ് വളർച്ചയിലെന്ന് റിപ്പോർട്ട്. മൊത്തം വാർഷിക വിറ്റുവരവ് 5119.18 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവിൽ 15.82 ശതമാനം വർധന ഉണ്ടായി.…
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ്…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.