തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 ബജറ്റിന് അംഗീകാരം നൽകി; 1454 കോടി വരവ്, 1448 കോടി ചെലവ്By Together KeralamApril 10, 2025 തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി. 1454 കോടി വരവും 1448 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നീക്കിയിരിപ്പ് 6 കോടി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ മാറ്റിവച്ചു.…