ആഗോള പ്രതിസന്ധികളെ ഇന്ത്യ ശ്രദ്ധാപൂർവ്വം മറികടക്കുന്നു”; എൻഎസ്ഇ എംഡി ആശിഷ് ചൗഹാൻBy Together KeralamApril 9, 2025 1.5 ട്രില്യൺ ഡോളർ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യൻ വിപണി വളർച്ചയുടെ പാതയിലാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ എംഡി ആശിഷ് കുമാർ ചൗഹാൻ. മുംബൈയിലെ NXT25-ൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ആശിഷ്…