സൗരോർജ്ജം, വിൻഡ് മിൽ എന്നിവയിൽ നിന്നുമുള്ള വൈദ്യുതി ഉത്പാദനത്തിൽ ഇന്ത്യ മൂന്നാമത്By Together KeralamApril 8, 2025 സൗരോർജ്ജത്തിൽ നിന്നും വിൻഡ് മില്ലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ചൈനയ്‌ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വൈദ്യുതി ഉൽപ്പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ആഗോള വൈദ്യുതിയുടെ…