10 വര്‍ഷം പൂര്‍ത്തിയാക്കി മുദ്ര ലോൺ; അനുവദിച്ചത് 33 ലക്ഷം കോടിയിലധികം രൂപയുടെ വായ്പBy Together KeralamApril 9, 2025 കഴിഞ്ഞ പത്ത് വർഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടിയിലധികം രൂപയുടെ ഈട് രഹിത വായ്പകൾ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുദ്ര പദ്ധതിയുടെ പത്താം വാർഷികത്തിൽ തന്റെ വസതിയിൽ ഒരു കൂട്ടം ഗുണഭോക്താക്കളുമായി…