തീയറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതോടെ മലയാള സിനിമയും തീയറ്ററുകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഏപ്രില്‍ 10 വരെ 69 സിനിമകളാണ് മലയാളത്തില്‍ റിലീസായത്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളുടെ എണ്ണം അഞ്ചില്‍ താഴെ സിനിമകൾക്ക് മാത്രമാണ്.…