ഫോബ്സ് ശതകോടീശ്വര പട്ടിക; മലയാളികളിൽ ഒന്നാമൻ എം.എ യൂസഫലിBy Together KeralamApril 4, 2025 അമേരിക്കൻ വ്യാപാര മാസികയായ ഫോബ്‌സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 47,000 കോടിയോളം രൂപയാണ്. ലോക സമ്പന്ന പട്ടികയിൽ 639-ാം…