അഭിമാന നേട്ടത്തിൽ കെ എം എം എൽ; വിറ്റുവരവ് 1000 കോടിBy Together KeralamApril 12, 2025 പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ അഭിമാന നേട്ടത്തിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിറ്റുവരവായ 1,036 കോടി രൂപ നേടിയതായി മന്ത്രി പി രാജീവ് അറിയിച്ചു. മാത്രമല്ല,…