4,000 കോടിയുടെ ഇനോക്സ് സോളാർ പദ്ധതിക്ക് 70 ഏക്കർ ഭൂമി അനുവദിച്ച് ഒഡീഷ സർക്കാർBy Together KeralamApril 8, 2025 ഇനോക്സ് ക്ലീനിൻ്റെ അനുബന്ധ സ്ഥാപനമായ ഇനോക്സ് സോളാറിന് ഒഡീഷ സർക്കാർ 70 ഏക്കർ ഭൂമി അനുവദിച്ചു. പുതുതായി അനുവദിച്ച സ്ഥലത്ത് 4,000 കോടി രൂപയുടെ പദ്ധതിയാണ് വരാൻ പോകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 4.8 ജിഗാവാട്ട് സോളാർ…