അമേരിക്ക ചൈന താരിഫ് യുദ്ധം: ഇന്ത്യൻ ഓഹരി വിപണി സാക്ഷ്യം വഹിച്ചത് പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന്By Together KeralamApril 8, 2025 അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ആഗോള നിക്ഷേപകരിൽ ഉണ്ടാക്കിയ അനിശ്ചിതത്വം ഇന്ത്യൻ വിപണിയെയും ബാധിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ചത്. ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 1,200 പോയിന്റിലധികം…