2030 ഓടെ ഇന്ത്യയുടെ ഓട്ടോമോട്ടീവ് പാർട്സ് ഉൽപ്പാദനം 145 ബില്യൺ യുഎസ് ഡോളറിലെത്തും: നിതി ആയോഗ്By Together KeralamApril 12, 2025 2030 ഓടെ രാജ്യത്തെ ഓട്ടോമോട്ടീവ്-ഘടക ഉൽപ്പാദനം 145 ബില്യൺ ഡോളറിലെത്തുമെന്ന് നിതി ആയോഗ്. കയറ്റുമതി മൂന്നിരട്ടിയാകും. അതായത് 20 ബില്യൺ ഡോളറിൽ നിന്ന് 60 ബില്യൺ ഡോളറായി ഉയരുമെന്നും നിതി ആയോഗ് റിപ്പോർട്ട്. ഇന്ത്യയുടെ ഓട്ടോമോട്ടീവ്…