ബെംഗളൂരു∙ ബഹിരാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു.
ഇസ്റോയുടെ കീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ് സെന്ററുമായി (എൻആർഎസ്‌സി) സഹകരിച്ച്, നഗരവികസന, ദുരന്തനിവാരണ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഫണ്ട് അനുവദിക്കുന്നത്. സ്റ്റാർട്ടപ്പുകൾ ഈ മാസം 20ന് മുൻപായി അപേക്ഷിക്കണം.
1 Comment
I was just seeking this info for a while. After 6 hours of continuous Googleing, at last I got it in your web site. I wonder what is the lack of Google strategy that do not rank this kind of informative sites in top of the list. Usually the top sites are full of garbage.