Browsing: Business News

വെര്‍സിക്കിള്‍ ടെക്നോളജീസ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍, സി.ഇ.ഒ/ഡയറക്ടര്‍ മനോജ് ദത്തന്‍, ഡയറക്ടര്‍ അനീഷ് സുഹൈല്‍. ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിര്‍ണയം നടത്തുന്ന…

സ്റ്റാന്‍ഡ് അപ് ഇന്ത്യ ലോണിന് അപേക്ഷിക്കാം. രാജ്യത്തെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. സംരംഭകത്വത്തിലേക്കിറങ്ങുന്ന വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ വായ്പാ പദ്ധതികളും സ്‌കില്‍ ഡെവലപ്‌മെന്റ്…

കമ്പനി ഡയറക്ടര്‍മാര്‍ ആദ്യ പദ്ധതി ഇടുക്കിയില്‍, പ്രതിദിനം ഉത്പാദനം 26,000-50,000 യൂണിറ്റ്. ഇടുക്കിയില്‍ ജില്ലയില്‍ മുക്കുടം ഗ്രാമത്തില്‍ മുതിരപ്പുഴയിലേക്ക് ഒഴുകുന്ന പാറത്തോട് എന്ന പര്‍വത അരുവിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ച്…

5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും.  ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ അഞ്ചാം പതിപ്പ് നവംബര്‍ 16ന് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ്…

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് ഉദ്‌ഘാടനം ചെയ്യുക.…

ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം: 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം…

സംരംഭകത്വത്തിൽ സ്ത്രീകളും ഇന്ന് മുന്നിലാണ്. പലതരം സംരംഭങ്ങളിലേക്ക് സ്ത്രീകൾ കടന്നു ചെന്നിട്ടുണ്ടെഘ്കിലും സ്ത്രീകൾ ഒറ്റയ്ക്കും സംഘമായും നടത്തുന്ന റസ്റ്റോറന്റുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളമുണ്ട്, നല്ല രുചിക്കാണ് വിപണി എന്നതിനാൽ എത്ര ഭക്ഷണശാലകൾ അടുത്തുണ്ട് എന്നത്…

സംരംഭകരും വ്യാവസായിക രംഗത്തെ പ്രഗത്ഭരും തമ്മിലുള്ള ചർച്ചകളും ടൂറിസം, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകളും പുതിയ അവസരങ്ങളും ബി 2 ബി-യിൽ നടക്കും. B2B മീറ്റ് സെഗ്‌മെന്റിൽ കേന്ദ്രീകൃത ചർച്ചകളിലും…

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.ജെ എഡ്യൂക്കേഷണല്‍ നോളെഡ്ജ് ഫൗണ്ടേഷനില്‍ നിന്നും സീഡ് ഫണ്ട് ആയി 20 ലക്ഷം രൂപ നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി. ശൈശവ ദശയിലുള്ള, മികച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനു…

തിരുവനന്തപുരം ∙ പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ്  റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന …