Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ 2024–25 സാമ്പത്തിക വര്‍ഷത്തിൽ നികുതിയായി അടച്ചത് ഭീമൻ തുക. 74,945 കോടി രൂപയാണ് സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം നികുതിയായി ലഭിച്ചത്. മുൻ വര്‍ഷത്തെ 58,104 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 29% വര്‍ധനയാണ് രേഖപ്പെടുത്തിയത്.…
സ്വർണ വില ഇന്നും ഉയർന്നു. ആഗോളതലത്തിലെ താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നഹുമാണ് സ്വർണ്ണ വില വില വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന പ്രതിസന്ധികളും, സ്വർണ്ണ വില…
ചരക്ക് സേവന നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നത്തിന്റെ ഭാഗമായി 12 % ജി.എസ്.ടി നിരക്ക് ഒഴിവാക്കി, നികുതി സ്ലാബുകൾ നാലിൽ നിന്ന് മൂന്നായി ചുരുക്കിയേക്കും എന്ന് റിപ്പോർട്ട്. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം,…
18 വർഷത്തെ കാത്തിരിപ്പ് ; ഒടുവിൽ കിരീട നേട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സും ഓഹരി നേട്ടത്തിൽ സ്പോണ്‍സര്‍മാരും
18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽകി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കി. അതോടെ കിരീടനേട്ടത്തിനിടയില്‍ ശ്രദ്ധകേന്ദ്രമായി മാറുന്നത് അവരുടെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരിലൊന്നായ കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സിന്റെ ഓഹരികളാണ്. ടീമിൻ്റെ പ്രധാന സ്പോൺസറായ കെ.ഇ.ഐ…
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു. 20 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇപ്പോൾ കുറച്ചത്. ഇതോടെ സോയാബീന്‍, പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ…
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ലോകത്തെ മുൻനിര പബ്ലിക് ലിമിറ്റഡ് ടെക് കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിക്കുന്നു ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. പട്ടികയിൽ കമ്പനികളെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ്…
വ്യോമയാന രംഗം കുത്തിക്കുമ്പോഴും, സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. വിമാനം നിർമിക്കുന്ന കമ്പനികൾ വിമാനം ഡെലിവറി ചെയ്യുന്നതിൽ വരുന്നതെന്ന കാലതാമസമാണ് പുതുയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. IATA (അന്താരാഷ്ട്ര…
ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) അംഗങ്ങളായ 10 രാജ്യങ്ങൾക്കും നിരീക്ഷകരാജ്യമായ തിമോർ-ലെസ്റ്റെനിനും ‘ആസിയാൻ വിസ’ എന്ന പേരിൽ പുതിയ വീസാ പദ്ധതി പ്രഖ്യാപിച്ച് ചൈന. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ്…
സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ നൽകിയ നോട്ടിസ് യുഎസ് തള്ളിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു. മേയ് ആദ്യവാരമാണ് യുഎസ് നടപടിക്കെതിരെ ‘പകരം…
ഇന്ത്യയിൽ സ്റ്റാർലിങ്ക് നേരിടുന്നത് വലിയ വെല്ലുവിളികൾ എന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക്നൽകിയ ലെറ്റർ ഓഫ് ഇന്റെന്റ് (LoI) നെ അടിസ്ഥാനമാക്കിയുള്ള കർശനമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ ടെലികോം രംഗത്തെ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ, നിയമത്തിലെ…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.