Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ചിപ്പ് നിർമ്മാണത്തെ പ്രകടമായി ബാധിച്ചതായി ചൈനീസ് ടെക് കമ്പനിയായ വാവെയ് സിഇഒ റെൻ ഷെങ്‌ഫെയ്. ഉയർന്ന നിലവാരമുള്ള ചിപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കാതെ വന്നതോടെ കമ്പനി ബുദ്ധിമുട്ടിലായെന്നും, അതിനുള്ള പരിഹാര…
കേരളത്തിലെ ഐടി മേഖലയെ ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പിൻ്റെ ഐടി ടവറുകൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഈ ഐടി സമുച്ചയങ്ങളുടെ ഉദ്‌ഘാടനം കൊച്ചി സ്‌മാർട്ട് സിറ്റിയിൽ 28ന് നടക്കും. 30 നിലകളുള്ള ഈ ഐടി ടവറുകൾ…
ഇന്ത്യയിലെ കാബ് ആഗ്രിഗേറ്റർമാരായ റാപിഡോ (Rapido) ഫുഡ് ഡെലിവറി രംഗത്തേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. നേരിട്ട് ഉപഭോക്താവുമായി (D2C) ബന്ധപ്പെടുന്ന ഫുഡ് ഡെലിവറി മോഡലിൻ്റെ ആദ്യ ഘട്ട ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പല റെസ്റ്റോറന്റ് പങ്കാളികളുമായും…
മുകേഷ് അംബാനിക്ക് പുത്തൻ പ്രതീക്ഷ; ഒരാഴ്ച്ചയ്ക്കുള്ളിൽ ആസ്തിയിൽ 30,786 കോടിയിലധികം രൂപയുടെ വർധന
മുകേഷ് അംബാനിക്ക് പുത്തൻ പ്രതീക്ഷ നൽകി വിപണി. കേവലം 5 ദിവസങ്ങൾ കൊണ്ട് ആസ്തിമൂല്യത്തിൽ വൻ വർധനവാണ് മുകേഷ് അംബാനി കൈവരിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 30,786.38 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ…
ഇന്ത്യന്‍ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിച്ച് മുത്തൂറ്റ് ഫിനാൻസ്. വിപണിമൂല്യം (Market Capitalization) 1 ലക്ഷം കോടി രൂപയിലെത്തുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്. സംസ്ഥാനത്തെ കോർപറേറ്റ് രംഗത്തിന് അഭിമാന നേട്ടമായി കണക്കാക്കുന്നു.…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്ര നിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എം.എസ്.സി. ഐറിന (MSC Irina) വിഴിഞ്ഞത്തെത്തി. എംഎസ്‌സി ഐറിൻ്റെ ക്യാപ്റ്റൻ മലയാളിയായ തൃശൂർ സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. സിങ്കപ്പൂരില്‍…
ഓരോ 15 മിനിറ്റിലും ഒരു ജാപ്പനീസ് ബിസിനസ് അടച്ചുപൂട്ടപ്പെടുന്നു. അതും നഷ്ടത്തിലായ സ്ഥാപനങ്ങൾ അല്ല; മിക്കവയും ലാഭകരവും നിലനിൽക്കാൻ ശേഷിയുള്ളവയും ആണ്. ജപ്പാനിൽ നിലവിലുള്ള ബിസിനസ്സുകളുടെ 99.7% ഉം ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇവയിൽ 99%…
ഇലക്ഷൻ സമയത്തും സർക്കാരിലും ഡോണാൾഡ് ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ആൾ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ പേരേ ഉണ്ടായിരുന്നുള്ളൂ ‘ഇലോൺ മസ്ക്ക്’. എന്നാൽ ഇപ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു. രണ്ടു പേരും…
ഭാരതം ബഹിരാകാശയാത്രയ്ക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ്. 41 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ആണ് ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കുന്നുന്നത്. നാസയും ഇസ്രോയേലുമായി സഹകരിച്ചാണ് ഇത്തവണ ബഹിരാക്ഷ യാത്ര സാധ്യമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ്…
ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റ…
Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.