Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Browsing: Business News
സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO & Co-Founder of Zoho Corp) പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് ശ്രീധർ വെമ്പു…
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ പി.രാജീവ് പറഞ്ഞു. കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഒണ്ട്രപ്രണര്ഷിപ്പ് ഡവലപ്മന്റ്(KIED) തുടങ്ങിയ സംസ്ഥാനത്തെ ആദ്യ Enterprise…
2030 ഓടെ സൗദി അറേബ്യയുടെ GDPയിൽ ചെറുതും വലുതുമായ സംരംഭകരുടെ പങ്ക് 35 ശതമാനമായി ഉയർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിലേക്ക് സൗദി അറേബ്യയിലെ ചെറുതും വലുതുമായ സംരംഭകരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്നതിന് SDB (സോഷ്യൽ ഡെവലപ്മെന്റ് ബാങ്ക്) 24…
കെ-ഡിസ്‌ക് വിഭാവനം ചെയ്ത ജീനോം ഡാറ്റാ സെന്റര്‍ (Kerala Genome Data Centre), മൈക്രോബയോം മികവിന്റെ കേന്ദ്രം (Microbiome Centre of Excellence) എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. രോഗ…
12 ലക്ഷം ഡോളർ നിക്ഷേപം നേടിയ Inker Robotics കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ടപ്പായ ഇങ്കർ റോബോട്ടിക്‌സ് (Inker Robotics) 12 ലക്ഷം ഡോളർ നിക്ഷേപം നേടി. ഏർളി സ്റ്റേജ് വെഞ്ച്വർ ക്യാപിറ്റൽ…
വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ് തയാറാക്കിയ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ പ്രവർത്തനം തുടങ്ങി. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പോർട്ടലിൽ പരാതി ലഭിച്ചാൽ, 10 കോടി രൂപവരെ…
കൃത്യമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്ക് സംരംഭം തുടങ്ങാൻ സർക്കാർ സഹായം ലഭിക്കുന്നു. 1. നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ് സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന…
സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക…
തിരുവനന്തപുരം: ഉത്പാദന മേഖലയിൽ ചെറുകിട സംരംഭം തുടങ്ങാൻ പദ്ധതിയുള്ളവർക്ക് മൂന്ന് ലക്ഷം രൂപ വരെ പ്രാരംഭ സഹായമായി സര്‍ക്കാര്‍ നൽകും. ജില്ലാ വ്യവസായ കേന്ദ്രത്തിൻെറ സംരംഭക സഹായ പദ്ധതിക്ക് കീഴിൽ ആണ് സഹായം ലഭിക്കുക. റബ്ബര്‍…
വനിതകൾക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി സ്റ്റാൻഡപ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 10 ലക്ഷം രൂപ മുൽ ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. 2025 വരെ…